- phrase (പ്രയോഗം)
എന്തു ചെയ്യണമെന്ൻ അറിഞ്ഞു കൂടാതിരിക്കുക
ഇതികർത്തവ്യതാമുഢനായിത്തീർന്ന
- preposition (ഗതി)
നെടുകെ, വഴിയായി, മറ്റേ അറ്റത്തേക്ക്, ഒരറ്റംമുതൽ മറ്റേ അറ്റംവരെ
- idiom (ശൈലി)
ക്ഷമിക്കാവുന്നതിന്റെ അങ്ങേയറ്റമെത്തിയ, ക്ഷമയുടെ നെല്ലിപ്പടികണ്ട, പ്രവർത്തനശേഷിയടേയും ക്ഷമയുടേയും അവസാനത്തിലെത്തിയ, ക്ഷമയുടെ പരിധിയെത്തി നിൽക്കുന്ന, അങ്ങേയറ്റം സ്വാസ്ഥ്യം നഷ്ടപ്പെട്ട
- adverb (ക്രിയാവിശേഷണം)
മുഴുദൂരം, ഒരറ്റം മുതൽ മറ്റേ അറ്റം വരെ, ഒരുവശം മുതൽ മറുവശം വരെ, ഒരുവശത്തുകൂടി കടന്നു വറുവശം വരെ, അടിമുതൽ മുടിവരെ
- preposition (ഗതി)
ഊടെ, കൂടെ, കീഴോട്ട്, താഴോട്ട്, ഒരറ്റം മുതൽ മറ്റേ അറ്റം വരെ
- verb (ക്രിയ)
വിവാഹബന്ധം വേർപെടുത്തുക, വിവാഹമോചിതമാകുക, നൂലറുക, ഭാര്യാഭർത്താക്കന്മാർ തമ്മിൽ പിരിയുക, ഉപേക്ഷിക്കുക
- phrasal verb (പ്രയോഗം)
മരിക്കുക, മരണമടയുക, അന്തരിക്കുക, ചാകുക, ചാവുക
- verb (ക്രിയ)
അന്തരിക്കുക, ചരമം പ്രാപിക്കുക, ജീവൻ നിലയ്ക്കുക, മരിക്കുക, മരണമടയുക
മരിക്കുക, മരണമടയുക, അന്തരിക്കുക, ചാകുക, ചാവുക
മരിക്കുക, മരണമടയുക, അന്തരിക്കുക, ചാകുക, ചാവുക
- adjective (വിശേഷണം)
പീഡിപ്പിക്കപ്പെട്ട, വിഹത, രന്ധിത, പിരിമുറുക്കമുള്ള, ക്ലേശം അനുഭവപ്പെട്ട
- idiom (ശൈലി)
ക്ഷമിക്കാവുന്നതിന്റെ അങ്ങേയറ്റമെത്തിയ, ക്ഷമയുടെ നെല്ലിപ്പടികണ്ട, പ്രവർത്തനശേഷിയടേയും ക്ഷമയുടേയും അവസാനത്തിലെത്തിയ, ക്ഷമയുടെ പരിധിയെത്തി നിൽക്കുന്ന, അങ്ങേയറ്റം സ്വാസ്ഥ്യം നഷ്ടപ്പെട്ട