1. place abounding places

    ♪ പ്ലേസ് അബൗണ്ടിംഗ് പ്ലേസസ്
    src:crowdShare screenshot
    1. noun (നാമം)
    2. കൊട്ടാരങ്ങൾ ധാരാളമുള്ളസ്ഥലം
  2. put a premium, place a premium

    ♪ പുട്ട് എ പ്രീമിയം
    src:ekkurupShare screenshot
    1. noun (നാമം)
    2. മൂല്യം കല്പിക്കുക, വലിയ പ്രാധാന്യം കൊടുക്കുക, വലിയ വില കല്പിക്കുക, വിലപ്പെട്ടതായി കരുതുക, അമിതപ്രാധന്യം കൊടുക്കുക
    3. വിലയുള്ളതാക്കുക, മൂല്യവത്താക്കുക, വിലപിടിച്ചതാക്കുക, അമൂല്യമാക്കുക, വിലയുറ്റതാക്കുക
  3. place

    ♪ പ്ലേസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ഥലം, സ്ഥാനം, സ്ഥാനകം, ഠാണാവ്, കാഷ്ഠ
    3. രാജ്യം, പ്രവിശ്യ, സംസ്ഥാനം, ഭൂമി, പ്രദേശം
    4. ഇടം, വീട്, വീടാരം, വസതി, വസ്തി
    5. സാഹചര്യം, അവസ്ഥ, സ്ഥിതി, സ്ഥാനം, സന്ദർഭം
    6. ഇരിപ്പിടം, ഇടം, ആസനം, ഇരിക്കാനുള്ള സ്ഥലം, പീഠം
    1. verb (ക്രിയ)
    2. വയ്ക്കുക, വെയ്ക്കുക, വെെക്കുക, ഇടുക, സ്ഥാപിക്കുക
    3. അർപ്പിക്കുക, ഏല്പിക്കുക, സമർപ്പിക്കുക, നല്കുക
    4. സ്ഥാനം നിശ്ചയിക്കുക, ക്രമത്തിൽ അടുക്കുക, കൃത്യസ്ഥാനം നിർണ്ണയിക്കുക, പദവിനിശ്ചയിക്കുക, ഗണം നിർണ്ണയിക്കുക
    5. തിരിച്ചറിയുക, അതുതന്നെയെന്നു മനസ്സിലാക്കുക, കണ്ടറിയുക, ചൂണ്ടിക്കാണിക്കുക, കൃത്യമായി ഓർമ്മിച്ച് ഇന്നതാണെന്ന് അറിയുക അല്ലെങ്കിൽ പറയുക
  4. put someone in their place

    ♪ പുട്ട് സംവൺ ഇൻ ദെയർ പ്ലെയ്സ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഇരുത്തേണ്ടിടത്ത് ഇരുത്തുക, നിലയ്ക്കുനിറുത്തുക, അഹങ്കാരം ഇല്ലാതാക്കുക, ഗർവ്വം കളയുക, ബലം പ്രയോഗിച്ചോ ഭീഷണികളുപയോഗിച്ചോ കീഴടക്കുക
  5. take the place of

    ♪ ടെയ്ക്ക് ദ പ്ലെയ്സ് ഓഫ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പകരക്കാരനാകുക, മറ്റൊരാളിനു പകരം സ്ഥാനം വഹിക്കുക, ബദലായിരിക്കുക, മാറാടുക, മറ്റൊരാളി സ്ഥാനം എടുക്കുക
  6. hiding place

    ♪ ഹൈഡിങ് പ്ലേസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒളിസ്ഥലം, ഏകാന്തസ്ഥാനം, ഒളിയിടം, ഒളിത്താവളം, ഒളിസങ്കേതം
  7. in place of

    ♪ ഇൻ പ്ലേസ് ഓഫ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പകരം, പകരമായി, തൽസ്ഥാനത്ത്, ബദലായി, പ്രത്യുത
  8. in place

    ♪ ഇൻ പ്ലേസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സ്ഥാനത്ത്, യഥാസ്ഥാനത്ത്, അതാതിന്റെ സ്ഥാനത്ത്, ശരിക്ക്
    3. തയ്യാർ, സന്നദ്ധം, സജ്ജീകൃതം, സജ്ജ, സ്ഥാപിത
  9. out of place

    ♪ ഔട്ട് ഓഫ് പ്ലേസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അസ്ഥാനത്ത്, സ്ഥാനം തെറ്റി, പ്രവർത്തനക്ഷമമല്ലാതെ, കേടായി, കേടുപിടിച്ച്
    3. പൊരുത്തമില്ലാത്ത, യോജിച്ചതല്ലാത്ത, അനുചിതമായ, യഥോചിതമല്ലാത്ത, സമുചിതമല്ലാത്ത
    4. അസ്ഥാനത്തായ, ഘടകങ്ങൾ തമ്മിൽ പൊരുത്തമില്ലാത്ത, അസംഗതം, കരയിൽപിടിച്ചിട്ട മീൻപോലെ, ശരിയായ മാനസികനിലയിലല്ലാത്ത
  10. take place

    ♪ ടെയ്ക്ക് പ്ലെയ്സ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സംഭവിക്കുക, ഉണ്ടാകുക, ആകുക, ഇടയാകുക, ഇടവരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക