- verb (ക്രിയ)
അറച്ചുപിന്മാറുക, പരിവർജ്ജിക്കുക, ഒഴിഞ്ഞുമാറുക, നാണംകുണുങ്ങുക, നാണിച്ചു ചുളുങ്ങിക്കൂടുക
- phrasal verb (പ്രയോഗം)
വെെമുഖ്യം കാണിക്കുക, പിൻവാങ്ങുക, ചൂളുക, ശങ്കിക്കുക, അറച്ചോ പേടിച്ചോ പുറകോട്ടു മാറുക
- verb (ക്രിയ)
വിമുഖതയുണ്ടാകുക, വിമുഖനായിരിക്കുക, സമ്മതമില്ലാതിരിക്കുക, അതിരു വയ്ക്കുക, പരിധി വയ്ക്കുക
ഭയം കൊണ്ട് ഉൾവലിയുക, അറപ്പുതോന്നുക, കഠിനമായി വെറുക്കുക, വിദ്വേഷിക്കുക, അറയ്ക്കുക
വെറുക്കുക, വലിയ വെറുപ്പുതോന്നുക, തീരെ വെറുക്കുക, ഇകലുക, പുലവുക
വെറുക്കുക, മർമ്മിക്കുക, ദ്വേഷിക്കുക, കഠിനമായി വെറുക്കുക, ജുഗുപ്സയോടെ കാണുക
ധർമ്മസന്ദേഹമുണ്ടാകുക, അറയ്ക്കുക, മടിക്കുക, സംശയിക്കുക, വികല്പം കാട്ടുക