- phrase (പ്രയോഗം)
തോളോടുതോൾ, ചുലോടുചുമലായി, അടുത്ത്, തോളുകൾ തമ്മിൽ മുട്ടത്തക്കവണ്ണം, അടുത്തടുത്ത്
തോളോടു തോൾചേർന്ന്, ഒരുമിച്ച്, കൂട്ടായി, തോളുരുമ്മി, ഐക്യത്തോടെ
- noun (നാമം)
- phrase (പ്രയോഗം)
സൗഹൃദം ഭാവിക്കാതിരിക്കുക, ബോധപൂർവ്വം സൗഹൃദമില്ലാതെ നീരസത്തോടെ പെരുമാറുക, തണുപ്പൻ പ്രതികരണം നല്കുക, അവഗണന കാണിക്കുക, കരുതിക്കൂട്ടി അവഗണന കാട്ടുക
- adjective (വിശേഷണം)
തീരെ പ്രായം കുറഞ്ഞതെങ്കിലും ബുദ്ധിയുള്ള
- noun (നാമം)
- phrasal verb (പ്രയോഗം)
പൂണെല്ലു നുറുങ്ങുക, ഉദ്യമം നടത്തുക, സർവ്വശ്രദ്ധയും കേന്ദ്രീകരിച്ച് പ്രയത്നിക്കുക, പൂർണ്ണമായ ശ്രദ്ധയോടെ പ്രവർത്തിക്കുക, പൂർണ്ണമായി മനസ്സുവച്ചു പ്രവർത്തിക്കുക
- phrasal verb (പ്രയോഗം)
തോളുരുമ്മി നടക്കുക, സമ്പർക്കത്തിലാവുക, സംസർഗ്ഗം ചെയ്യുക, കൂട്ടുകെട്ടായിരിക്കുക, കൂടിക്കലരുക
- phrase (പ്രയോഗം)
നേരിട്ടുള്ള, നേരായി, ഋജുവായി, ഒളിക്കാതെ, മറയില്ലാതെ