1. from the very first

    ♪ ഫ്രം ദ വെറി ഫേഴ്സ്റ്റ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. ആദ്യം മുതലേ
  2. of the first magnitude

    ♪ ഓഫ് ദ ഫേഴ്സ്റ്റ് മാഗ്നിറ്റ്യൂഡ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഏറ്റവും പ്രാധനപ്പെട്ട, ഏറ്റവും ഗൗരവമുള്ള, പരമപ്രധാനമായ, അത്യധികം പ്രാധാന്യമുള്ള, സർവ്വപ്രധാനമായ
  3. first

    ♪ ഫസ്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആദി, ആദിമ, ആദ്യത്തെ, ഒന്നാമത്തെെ, ഒന്നാമതായ
    3. ആദ്യത്തേതായ, അടിസ്ഥാനപരമായ, ബീജക, അടിസ്ഥാനമായുള്ള, പ്രാഥമികമായ
    4. ഒന്നാമത്തെ, ഏറ്റവും പ്രമുഖം, മുഖ്യം, അഗ്ര, പ്രഥമഗണനീയമായ
    5. ഒന്നാമത്തെ, പരമോച്ചസ്ഥാനത്തുള്ള, പരമോച്ചമായ, പ്രഥമം, ഉത്തമം
    1. adverb (ക്രിയാവിശേഷണം)
    2. ആദ്യം, അഗ്രേ, മുമ്പേ, കന്നിമുന്നം, ആദ്യമായി
    3. പ്രഥമം, ആദ്യം, ഉടനെ, എല്ലാറ്റിനും മുമ്പ്, അദ്യൈവ
    4. മുൻ ഗണനാപരമായി, താരതമ്യേ കൂടുതൽ ഇഷ്ടപ്പെട്ട്, അധികമായി, വിചാരിച്ചതിലും വേഗത്തിൽ, അധികപ്രിയമായി
    1. noun (നാമം)
    2. ആദ്യത്തേത്, ഒന്നാമത്തേത്, തല, ഒന്നായം, തുടക്കം
    3. പുതുമ, ആദ്യത്തേത്, കടിഞ്ഞീൽ, മുങ്കുട്ടി, കടിഞ്ഞൂൽ
  4. first name

    ♪ ഫസ്റ്റ് നെയിം
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒരാളുടെ പ്രഥമനാമം, സ്വന്തം പേര്, പേര്, ആദ്യപേര്, പള്ളിയിലിട്ട പേര്
  5. first-class

    ♪ ഫസ്റ്റ്-ക്ലാസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒന്നാന്തരമായ, മേൽത്തരമായ, ഉത്കൃഷ്ട, ശ്രേഷ്ഠമായ, ഉത്തമോത്തമമായ
  6. in the first instance

    ♪ ഇൻ ദ ഫേഴ്സ്റ്റ് ഇൻസ്റ്റൻസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രഥമഘട്ടത്തിൽ, പ്രാരംഭഘട്ടത്തിൽ, ആദ്യമായി, കന്നിമുന്നം, ആദിയിൽ
  7. at first glance

    ♪ ആറ്റ് ഫസ്റ്റ് ഗ്ലാൻസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രഥമദൃഷ്ടിയിൽ, ആദ്യനോട്ടത്തിൽ, ആദ്യനോട്ടത്തിന്, ഒറ്റനോട്ടത്തിൽ, കണ്ടയുടനെ
  8. first-rate

    ♪ ഫസ്റ്റ്-റേറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒന്നാംകിട, ഒന്നാംതരം, എണ്ണം പറഞ്ഞ, ഗംഭീരമായ, പ്രോന്നത
  9. first-hand

    ♪ ഫസ്റ്റ്-ഹാൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നേരിട്ടള്ള, നേരേയുള്ള, നേരേ, നേരിട്ടു കിട്ടിയ, ഇടയ്ക്കു മറ്റൊരു കെെയിൽ പോകാതെ വന്ന
  10. head first

    ♪ ഹെഡ് ഫേസ്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തലകുത്തിയുള്ള, തലകിഴുക്കാംപാടെയുള്ള, തല കീഴായുള്ള, അവാഗഗ്ര, അധോമുഖമായ
    3. ആലോചനയില്ലാത്ത, വീണ്ടുവിചാരമില്ലാത്ത, ലക്കില്ലാത്ത, മുൻപിൻ നോക്കാതുള്ള, തിടുക്കത്തിലുള്ള
    1. adverb (ക്രിയാവിശേഷണം)
    2. തലകീഴായി, അവാക്, തലയുംകുത്തി, തലകുത്തനെ, കിഴുക്കനെ
    3. അവിവേകമായി, ആലോചനയില്ലാതെ, നല്ലതുപോലെ ആലാചിക്കാതെ, അവിമർശം, ആലോചനകൂടാതെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക