-
front
♪ ഫ്രണ്ട്- adjective (വിശേഷണം)
- noun (നാമം)
- verb (ക്രിയ)
-
in front
♪ ഇൻ ഫ്രണ്ട്- idiom (ശൈലി)
-
front man
♪ ഫ്രണ്ട് മാൻ- noun (നാമം)
- സംഘത്തലവൻ
- പ്രക്ഷേപണപരിപാടി അവതരിപ്പിക്കുന്ന ആൾ
- മറയായി വർത്തിക്കുന്ന ആൾ
-
front page
♪ ഫ്രണ്ട് പേജ്- verb (ക്രിയ)
- എതിർക്കുക
- അഭിമുഖീകരിക്കുക
- മുഖത്തോടുമുഖം നോക്കുക
-
front yard
♪ ഫ്രണ്ട് യാർഡ്- noun (നാമം)
- മുൻവശത്തെ തൊടി
-
shirt-front
♪ ഷേർട്ട്-ഫ്രണ്ട്- noun (നാമം)
- ഷർട്ടിന്റെ ഉരോഭാഗം
- കുപ്പായത്തിന്റെ ഉരോഭാഗം
-
front bench
♪ ഫ്രണ്ട് ബെഞ്ച്- noun (നാമം)
- പാർലമെന്റിൽ ഭരണകക്ഷിയുടെയും പ്രതിപക്ഷത്തിന്റെയും മുൻസീറ്റുകൾ
-
battle-front
♪ ബാറ്റിൾ-ഫ്രണ്ട്- noun (നാമം)
- യുദ്ധമുന്നണി
-
front storey
♪ ഫ്രണ്ട് സ്റ്റോറി- noun (നാമം)
- മുൻനില
-
popular front
♪ പോപ്യുലർ ഫ്രണ്ട്- noun (നാമം)
- ജനകീയ മുന്നണി
- ഇടതുപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു രാഷ്ട്രീയ പാർട്ടി