-
Frost
♪ ഫ്രോസ്റ്റ്- -
-
കുളിർ
-
നീഹാരം
- നാമം
-
ശൈത്യം
-
ഹിമം
-
ഉറഞ്ഞ മഞ്ഞ്
-
മഞ്ഞുപൊഴിയും കാലം
-
ജലത്തെ ഘനീഭവിപ്പിക്കുന്ന തണുപ്പ്
- ക്രിയ
-
മരവിപ്പിക്കുക
-
ശീതത്താൽ കേടുവരുത്തുക
-
മഞ്ഞ്കൊണ്ട് മൂടുക
-
കേക്ക് അലങ്കരിക്കുക
-
Frosting
♪ ഫ്രോസ്റ്റിങ്- -
-
കേക്കും മറ്റും പൊടിമഞ്ഞുപോലുള്ള പഞ്ചസാരകൊണ്ടുമൂടൽ
-
Hoar-frost
- നാമം
-
പൊടിമഞ്ഞ്
-
Frost bitten
♪ ഫ്രോസ്റ്റ് ബിറ്റൻ- വിശേഷണം
-
കൊടും തണുപ്പുകൊണ്ടു മരവിച്ച