1. frost bitten

    ♪ ഫ്രോസ്റ്റ് ബിറ്റൻ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കൊടും തണുപ്പുകൊണ്ടു മരവിച്ച
  2. frost

    ♪ ഫ്രോസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉറഞ്ഞ മഞ്ഞ്, തുഷാരം, ഉറഞ്ഞതുഷാരം, തുഹിനം, ഐസ്
    3. തണുപ്പ്, ശെെത്യം, കുളിർ, ജാഡ്യം, ജഡത
  3. frosted

    ♪ ഫ്രോസ്റ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉറഞ്ഞ, മഞ്ഞുറഞ്ഞ, ഹിമനിർമ്മിത, മഞ്ഞുപൊതിഞ്ഞ, മഞ്ഞുപുതച്ച
  4. frosting

    ♪ ഫ്രോസ്റ്റിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കേക്ക്അലങ്കരിക്കാനുള്ള പഞ്ചസാരമിശ്രണംപൂശൽ, കേക്കിന്റെ പുറത്തു പൊടിപ്പഞ്ചസാര പൂശൽ, പൊടിമഞ്ഞുപോലുള്ള പഞ്ചസാരകൊണ്ടു മൂടൽ, മിനുസമാക്കൽ, സ്നിഗ്ദ്ധീകരിക്കൽ
    3. ഭക്ഷണവസ്തുക്കൾ തിളങ്ങുന്ന കുഴമ്പുകൊണ്ടു മൂടൽ, പൊതിയൽ, ആവരണം ചെയ്യൽ, പഞ്ചസാരപ്പാനി മേലെ തളിക്കൽ, മഞ്ഞുപോലുള്ള പൂച്ച്
  5. hoar frost

    ♪ ഹോർ ഫ്രോസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉറഞ്ഞ മഞ്ഞ്, തുഷാരം, ഉറഞ്ഞതുഷാരം, തുഹിനം, ഐസ്
  6. ground frost

    ♪ ഗ്രൗണ്ട് ഫ്രോസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉറഞ്ഞ മഞ്ഞ്, തുഷാരം, ഉറഞ്ഞതുഷാരം, തുഹിനം, ഐസ്
  7. black frost

    ♪ ബ്ലാക്ക് ഫ്രോസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉറഞ്ഞ മഞ്ഞ്, തുഷാരം, ഉറഞ്ഞതുഷാരം, തുഹിനം, ഐസ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക