1. frothy

    ♪ ഫ്രോത്തി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നുരയുള്ള, പതയുള്ള, നുരയ്ക്കുന്ന, നുരപോലുള്ള, പതയുന്ന
    3. ഞൊറിയുള്ള, ഞൊറിവച്ചലങ്കരിച്ച, അരികിൽ ചിത്രവേലകൾ ചെയ്ത, ലേസുവച്ച, റേന്തവച്ച
    4. ക്ഷുദ്ര, ഈടില്ലാത്ത, ഗൗരവതരമല്ലാത്ത, കഴമ്പില്ലാത്ത, ഗഹനമല്ലാത്ത
  2. frothiness

    ♪ ഫ്രോത്തിനെസ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നുര, പത, പൗവം, ഫേണം, ഫേനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക