1. frown

    ♪ ഫ്രൗൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നെറ്റിചുളിക്കുക, പുരികംകോട്ടുക, മുഖം ചുളിക്കുക, മുഖം ചുളിച്ചുനോക്കുക, തുറിച്ചുനോക്കുക
    3. നെറ്റിചുളിക്കുക, മുഷിച്ചിൽ കാട്ടുക, മോശപ്പെട്ട അഭിപ്രായം വച്ചുപുലർത്തുക, വെറുക്കുക, ദ്വേഷിക്കുക
  2. frown on

    ♪ ഫ്രൗൺ ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അപലപിക്കുക, മറുത്തുപറയുക, കഠിനമായി ആക്ഷേപിക്കുക, പരിതപിക്കുക, പ്രതിഷേധിക്കുക
    3. പ്രതികൂലിക്കുക, വിസമ്മതിക്കുക, എതിർപ്പു പ്രകടിപ്പിക്കുക, മോശം അഭിപ്രായം ഉണ്ടായിരിക്കുക, അവജ്ഞയോടെ നോക്കിക്കാണുക
    4. അപലപിക്കുക, ശക്തമായി അപലപിക്കുക, വിമർശിക്കുക, വെറുപ്പോടെ കാണുക, ജുഗുപ്സ തോന്നുക
    5. അംഗീകരിക്കാൻ വിസമ്മതിക്കുക, പ്രതികൂലിക്കുക, വിസമ്മതിക്കുക, യോജിക്കാതിരിക്കുക, നെറ്റിചുളിക്കുക
  3. frowning

    ♪ ഫ്രൗണിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കടുത്ത, കഠോരമായ, ക്രൂരമായ, നിഷ്ഠുരമായ, ചിരിക്കാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക