- noun (നാമം)
പന്തിയല്ലാതെ പെരുമാറുന്നയാൾ, തലയ്ക്കു സുഖമില്ലാത്തവൻ, പിരി, മനോരോഗി, ചിത്തരോഗി
ഭ്രാന്തൻ, കിറുക്കൻ, ഉന്മാദി, മതിഭ്രഷ്ടൻ, ഉന്മത്തൻ
ചിത്തരോഗി, അക്രമാസക്തമാംവണ്ണം മാനസികരോഗമുള്ളയാൾ, മതിഭ്രഷ്ടൻ, മാനസികമായി അല്ലെങ്കിൽ വെെകാരികമായി അസ്ഥിരതയുള്ളയാൾ, മാനസികവെെകല്യമുള്ളവൻ
- adjective (വിശേഷണം)
കിറുക്കുള്ള, ഭ്രാന്തം, ഭ്രാന്തൻ, വാതുല, ഭ്രാന്തുള്ള
കിറുക്കുള്ള, വാതുല, ഭ്രാന്തുള്ള, ഉന്മത്തനായ, ഭ്രാന്തചിത്തനായ
കിറുക്കുള്ള, വാതുല, ഭ്രാന്തുള്ള, ഉന്മത്തനായ, ഭ്രാന്തചിത്തനായ