1. frustrate

    ♪ ഫ്രസ്ട്രേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പറ്റാതാക്കുക, വിഫലമാക്കുക, നിഷ്ഫലമാക്കുക, മുടക്കുക, വിഫലപ്പെടുത്തുക
    3. ഇച്ഛാഭംഗം വരുത്തുക, മോഹഭംഗം വരുക, ആശാഭംഗം വരുക, അലട്ടുക, ദേഷ്യം വരുത്തുക
  2. frustration

    ♪ ഫ്രസ്ട്രേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിരാശ, നിരാശത, ദേഷ്യം, ഉഗ്രകോപം, കടുത്ത നിരാശ
    3. വിഫലീകരണം, നിഷ്ഫലീകരണം, നിഷ്ഫലമാക്കൽ, വിഫലമാക്കൽ, ഫലമില്ലാതാക്കൽ
  3. frustrating

    ♪ ഫ്രസ്ട്രേറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമ്മർദ്ദം ചെലുത്തുന്ന, അദ്ധ്വാനം ആവശ്യപ്പെടുന്ന, വിഷമമായ, പ്രയാസകരമായ, കഠിനകഠിനമായ
    3. മുഷിപ്പിക്കുന്ന, മുഷിപ്പനായ, വിരസമായ, വിരസതയുണ്ടാക്കുന്ന, അരസികം
    4. മുഷിപ്പിക്കുന്ന, മുഷിപ്പനായ, വിരസമായ, മുഷിഞ്ഞ, അരസികം
    5. ക്ലേശിപ്പിക്കുന്ന, ബുദ്ധിമുട്ടിപ്പിക്കുന്ന, വിഷമിപ്പിക്കുന്ന, ഞെരുക്കുന്ന, ആയാസപ്പെടുത്തുന്ന
    6. നരകപ്രായമായ, നരകം കാണിക്കുന്ന, നരകതുല്യമായ, ഘോരം, ഘോര
  4. frustrated

    ♪ ഫ്രസ്ട്രേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസംതൃപ്ത, അസന്തുഷ്ടമായ, നീരസം പൂണ്ട, അസംതൃപ്തിയുള്ള, മനസ്സുമടുത്ത
    3. അസംതൃപ്ത, അതൃപ്ത, അനിർവൃത, അസന്തുഷ്ട, അകൃതകൃത്യ
    4. നിരാശിതനായ, നിരാശപ്പെട്ട, ഭഗ്നാശനായ, വിതൃഷ്ണ, ആശയറ്റ
    5. തിക്ത, നീരസമുള്ള, രോഷാകുലനായ, ദ്വിഷ, വെറുപ്പുള്ള
    6. പ്രേമരോഗം ബാധിച്ച, കാമാതുരനായ, കാമപീഡയുള്ള, വിധുര, പ്രേമവിവശമായ
    1. phrase (പ്രയോഗം)
    2. പ്രയോജനമില്ലാത്ത, നിഷ്ഫലമായ, പാഴായ, വ്യർത്ഥമായ, വ്യഥാവിലുള്ള
  5. be frustrated

    ♪ ബി ഫ്രസ്ട്രേറ്റഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ക്ഷോഭിക്കുക, തട്ടിക്കയറുക, ദേഷ്യപ്പെടുക, കതയ്ക്കുക, വെകുളുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക