1. fudge

    ♪ ഫജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒത്തുതീർപ്പ്, സാഹചര്യങ്ങൾ മറച്ചുവയ്ക്കൽ, തനിക്കനുകൂലമായി വിധത്തിൽ കാര്യങ്ങൾ അവതരിപ്പിക്കൽ, വിതണ്ഡാവാദം, സത്യാനൃതം
    1. verb (ക്രിയ)
    2. കൃത്രിമം കാണിക്കുക, ഒഴിഞ്ഞുമാറുക, തന്ത്രപൂർവ്വം മാറിക്കളയുക, ഒഴിഞ്ഞുകൊള്ളുക, മറുപടി പറയാതെ ഒഴിയുക
    3. വെട്ടിപ്പുനടത്തുക, അനുകൂലമായ വിധത്തിൽ കാര്യങ്ങൾ ശരിപ്പെടുത്തുക, കണക്കിലൊപ്പിക്കുക, ഒപ്പിക്കുക, ഒപ്പിച്ചുവയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക