1. fuel

    ♪ ഫ്യൂവൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇന്ധനം, ഇന്ധം, പെട്രോൾ, ഗാസൊലിൻ, ദ്രവരൂപത്തിലുള്ള ഇന്ധനം
    3. ഇന്ധനം, വിറക്, മൂട്ടം, ഇന്ധനഎണ്ണ, ദാഹ്യം
    4. ആഹാരം, ജീവികളുടെഊർജ്ജശ്രോതസ്സായ ആഹാരം, ജീവകം, വൃദ്ധിദം, മാംസ്യം
    5. ഇന്ധനം, ഉദ്ദീപകവസ്തു, ഉത്തേജനം, വെടിമരുന്ന്, ഉത്തേജകശക്തി
    1. verb (ക്രിയ)
    2. ഇന്ധനം നല്കുക, ഇന്ധനം കൊടുക്കുക, ഇന്ധനമാകുക, ഇന്ധനമായി വർത്തിക്കുക, ഈ‍ർജ്ജസോതസ്സാകുക
    3. ഇന്ധനം നൽകുക, എരിതീയിൽ എണ്ണ പകരുക, ആളിക്കത്തിക്കുക, വീശിക്കൊടുക്കുക, പോഷിപ്പിക്കുക
  2. fuel cell

    ♪ ഫ്യൂവൽ സെൽ
    src:crowdShare screenshot
    1. noun (നാമം)
    2. രാസപ്രവർത്തനത്തിലൂടെ നേരിട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്രാഥമിക സെൽ
  3. fuel value

    ♪ ഫ്യൂവൽ വാല്യൂ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരിന്ധനത്തിൽനിന്നു ലഭിക്കുന്ന ഊർജ്ജത്തിന്റെ ആകെത്തുക
  4. fossil fuel

    ♪ ഫോസിൽ ഫ്യുവൽ
    src:crowdShare screenshot
    1. noun (നാമം)
    2. ജൈവപരമായി ഭൂമിക്കടിയിൽ രൂപപ്പെട്ട പെട്രാൾ കൽക്കരി മുതലായവ
    3. ജൈവഇന്ധനം
    4. ജൈവപരമായി ഭൂമിക്കടിയിൽ രൂപപ്പെട്ട പെട്രോൾ കൽക്കരി മുതലായവ
  5. add fuel to

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇന്ധനം നിറയ്ക്കുക, എണ്ണപകരുക, വിറകിടുക, വിറകു കൂട്ടുക, ശരിയാക്കുക
    3. ശരിപ്പെടുത്തുക, ക്രമീകരിക്കുക, നേരെയാക്കുക, ഇന്ധനം നിറയ്ക്കുക, എണ്ണ പകരുക
  6. add fuel to the flames

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രകോപിപ്പിക്കുക, കൂടുതൽ വഷളാക്കുക, വർദ്ധിപ്പിക്കുക, ഉഗ്രമാക്കുക, കടുപ്പം വർദ്ധിപ്പിക്കുക
    3. വഷളാക്കുക, കൂടുതൽ വഷളാക്കുക, മൂർച്ഛിപ്പിക്കുക, കടുപ്പം വർദ്ധിപ്പിക്കുക, കേടാക്കുക
  7. add fuel to the fire

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വഷളാക്കുക, സ്ഥിതി കൂടുതൽ മോശമാക്കുക, സ്ഥിതി കൂടുതൽ ഗുരുതരമാക്കുക, കൂടുതൽ വഷളാക്കുക, മൂർച്ഛിപ്പിക്കുക
    3. പ്രകോപിപ്പിക്കുക, കൂടുതൽ വഷളാക്കുക, വർദ്ധിപ്പിക്കുക, ഉഗ്രമാക്കുക, കടുപ്പം വർദ്ധിപ്പിക്കുക
    4. കൂട്ടുക, വർദ്ധിപ്പിക്കുക, വലുതാക്കുക, പെരുപ്പിക്കുക, വിപുലീകരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക