1. full

    ♪ ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിറ, നിറഞ്ഞ, ഭരിത, അരീണ, സമ്പൂർണ്ണ
    3. നിറഞ്ഞ, ആളുനിറഞ്ഞ, ആൾത്തിരക്കുള്ള, തിക്കിക്കയറ്റിയ, തിക്കിനിറച്ച
    4. നിറഞ്ഞ, ആളുനിറഞ്ഞ, ആളുള്ള, ഉപയോഗത്തിലിരിക്കുന്ന, ഒഴിവില്ലാത്ത
    5. നിറഞ്ഞ, വയറു നിറഞ്ഞ, മതിവന്ന, വേണ്ടുവോളം തിന്ന, മടുപ്പുവന്ന
    6. പൂർണ്ണ, സമ്പൂർണ്ണ, സംഭവബഹുലമായ, ബഹുവിശേഷങ്ങളുള്ള, രസകരമായ
    1. adverb (ക്രിയാവിശേഷണം)
    2. പൂർണ്ണമായും, നേരേ, നേരിട്ട്, ഞെട്ടനെ, നെട്ടനെ
    3. വളരെ, നന്നായി, മുഴുവൻ, സത്യമായി, നിശ്ചയമായി
  2. in full

    ♪ ഇൻ ഫുൾ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മുഴുവനായി, പൂർണ്ണരൂപത്തിൽ, മുഴുവൻ, മൊത്തം, പൂർണ്ണമായി
  3. fullness

    ♪ ഫുൾനെസ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പൂർണ്ണത, നിറ, നിറവ്, മുഴുമ, ചെറിവ്
    3. പൂർണ്ണവളർച്ച, പൂർണ്ണത, നിഷ്കൃതി, പരിപുഷ്ടത, ഇഭ്യം
    4. പൂർണ്ണത, തികവ്, മുഴക്കം, അനുരണനം, ഗാംഭീര്യം
  4. full aged

    ♪ ഫുൾ ഏജ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പ്രായപൂർത്തിയായ
  5. full-scale

    ♪ ഫുൾ-സ്കെയിൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൂർണ്ണതോതിലുള്ള, മുഴു, മുഴുവലിപ്പത്തിലുള്ള, കുറവു വരുത്താത്ത, വെട്ടിച്ചരുക്കാത്ത
    3. പൂർണ്ണമായ, സമസ്ത, പൂർണ്ണതോതിലുള്ള, സമഗ്ര, സർവ്വോന്മുഖ
  6. hands full

    ♪ ഹാൻഡ്സ് ഫുൾ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പൂർണ്ണമായും വ്യാപൃതനായിരിക്കുക
  7. full-blown

    ♪ ഫുൾ-ബ്ലോൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുഴുവനും വടർന്ന, വികസിതമായ, ഉത്ഫുല്ല, വിരിഞ്ഞ, പ്രഫുല്ലമായ
  8. full-grown

    ♪ ഫുൾ-ഗ്രോൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മൂപ്പെത്തിയ, പ്രായപൂർത്തി വന്ന, പ്രായപൂർത്തിയായ, പരിണത, വിരൂഢ
  9. full-speed

    ♪ ഫുൾ-സ്പീഡ്
    src:crowdShare screenshot
    1. noun (നാമം)
    2. പരമാവധി വേഗത
  10. full dress

    ♪ ഫുൾ ഡ്രസ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ആഘോഷവേളകളിൽ അണിയുന്ന സ്ഥാനവസ്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക