- adjective (വിശേഷണം)
സമീകൃതമാക്കിയ, സമതുലിതം, നിഷ്പക്ഷമായ, നീതിയുള്ള, നീതിയുക്തമായ
സമചിത്തതയുള്ള, അക്ഷോഭ്യനായ, ചുറ്റുപാടുകളുമായി നല്ലവണ്ണം ഇണങ്ങിയ, പക്വതയുള്ള, സ്വഭാവസ്ഥിരതയുള്ള
കാര്യഗൗരവമുള്ള, വിവേകമുള്ള, സമചിത്തതയുള്ള, യുക്തിയെ ആസ്പദമാക്കി ചിന്തിക്കുന്ന, ബുദ്ധിയുള്ള