- adjective (വിശേഷണം)
തെറ്റായ, അബദ്ധമായ, അബദ്ധജടിലമായ, പിഴച്ച, അയഥാർത്ഥമായ
ശരിയല്ലാത്ത, തെറ്റായ, അസത്യമായ, അയഥാർത്ഥം, പിശകായ
മിഥ്യാബോധം ഉളവാക്കുന്ന, ഭ്രമജനകമായ, വഴി തെറ്റിക്കുന്ന, തെറ്റായ, പ്രലോഭകം
സത്യസന്ധമല്ലാത്ത, ശരിയല്ലാത്ത, തെറ്റായ, ഭ്രാമക, അസത്യ
- verb (ക്രിയ)
എതിർവാദം ചെയ്യുക, പ്രത്യാഖ്യാനം നടത്തുക, ഖണ്ഡിക്കുക, എതിർ തെളിവുകൾ കൊണ്ടു ഖണ്ഡിക്കുക, തിരിച്ചടി നൽകുക
നിഷേധിക്കുക, നിരാകരിക്കുക, ഖണ്ഡിക്കുക, തർക്കിക്കുക, മറുത്തുപറയുക
ഖണ്ഡിക്കുക, പാടെ നിരാകരിക്കുക, അടിസ്ഥാനരഹിതമെന്നു സ്ഥാപിക്കുക, തെറ്റെന്നു സ്ഥാപിക്കുക, തെറ്റെന്നു തെളിയിക്കുക
ഖണ്ഡിക്കുക, നിഷേധിക്കുക, തെറ്റെന്നു സ്ഥാപിക്കുക, തെറ്റെന്നു തെളിയിക്കുക, എതിർവാദം ചെയ്യുക
തെറ്റാണെന്നു തെളിയിക്കുക, തെറ്റെന്നു സ്ഥാപിക്കുക, കളവാണെന്നു കാണിക്കുക, വാദത്തെ ഖണ്ഡിക്കുക, അപ്രമാണീകരിക്കുക
- phrase (പ്രയോഗം)
നുണ പറയുന്നതായി മുഖത്തുനോക്കി ആരോപിക്കുക, അസത്യമാണെന്നു കാണിക്കുക, അസത്യമാണെന്നു തെളിയിക്കുക, ഖണ്ഡിക്കുക, നിഷേധിക്കുക