- adjective (വിശേഷണം)
തലക്കനമുള്ള, ഗർവ്വുള്ള, ഗർവ്വേറിയ, ആത്തഗർവ, ഗർവ്വമുള്ള
മിഥ്യാഗർവ്വമുള്ള, അഹംഭാവമുള്ള, ഗർവ്വിതം, സ്വാത്മപ്രേമിയായ, ആത്മാരാധകനായ
സ്വയം മുന്നേറ്റുന്ന, ഉത്ക്കർഷകാംക്ഷയുള്ള, ഉത്കർഷേച്ഛുവായ, തീവ്രഉത്കർഷേച്ഛയുള്ള, ഉദ്യമിയായ
അഹങ്കാരമുള്ള, ഉദ്ധതമായ, ധിക്കാരപരമായ, ധാർഷ്ട്യമുള്ള, ദുരഹങ്കാരിയായ
തലക്കനമുള്ള, ദുരഭിമാനമുള്ള, മിഥ്യാഗർവ്വുള്ള, അഹങ്കാരമുള്ള, ഗർവ്വിഷ്ഠ
- idiom (ശൈലി)
വലിയആളെന്നു നടിക്കുന്ന, അഹംഭാവം പ്രകടിപ്പിക്കുന്ന, ഗർവ്വിഷ്ഠ, ഗർവ്വിത, തൻപ്രമാണിത്തമുള്ള