- noun (നാമം)
സ്തംഭനാവസ്ഥ, മുന്നോട്ടും പിന്നോട്ടും പോകാനാവാത്ത സ്ഥിതിവിശേഷം, ഒരുസ്ഥലത്തുകൂടിയും പോകാൻ കഴിയാത്ത അവസ്ഥ, പൂർണ്ണസ്തംഭനം, ദുർഘടപ്രതിസന്ധി
കുത്ത്, പൊട്ട്, അങ്കം, പുള്ളി, ബിന്ദു
സ്തംഭനം, സ്തംഭനാവസ്ഥ, വിഷമഘട്ടം, ഗതിമുട്ടൽ, ഒരറ്റം അടഞ്ഞവഴി
പൂർണ്ണവിരാമം, പൂർണ്ണവിരാമചിഹ്നം, ബിന്ദു, യതി, നിർത്ത്