- adjective (വിശേഷണം)
തിരക്കുള്ള. തിക്കുംതിരക്കുമുള്ള, തിങ്ങിനിറഞ്ഞ, നിബിഡിത, നിബിഡ, നിവിഡ
അമിത തിരക്കുള്ള, ഞെങ്ങിഞെരുങ്ങിയ, തിങ്ങിനിറഞ്ഞ, കവിയുമാറ് നിറഞ്ഞ, തിങ്ങിഞെരുങ്ങിയ
കവിയുമാറ് നിറഞ്ഞ, നിറഞ്ഞുകവിഞ്ഞ, തിക്കുംതിരക്കുമുള്ള, തിക്കിത്തിരക്കിക്കയറിയ, തടിച്ചുകൂടിയ