1. full-figured

    ♪ ഫുൾ-ഫിഗേർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആരോഗ്യം നിറഞ്ഞുതുളുമ്പുന്ന, നിറഞ്ഞമാറുള്ള, ഉന്നതസ്തനിയായ, വലിയമുലകളുള്ള, സമൃദ്ധമായ മുലകളോടുകൂടിയ
    3. വടിവൊത്ത ശരീരമുള്ള, ശരീരവടിവുള്ള, ക്ഷീണമദ്ധ്യ, ലെെംഗികാകർഷകത്വമുള്ള, കൊഴുത്ത
    4. വടിവുള്ള, വടിവൊത്ത, രൂപശാലി, ഒത്ത വടിവുള്ള, വടിവാണ്ട
    5. മാദകത്തിടമ്പായ, മദാലസയായ, വടിവൊത്ത ശരീരമുള്ള, ആകാരഭംഗിയുള്ള, ആകാരസൗഷ്ഠവമുള്ള
    6. സ്ത്രൈണ, സ്ത്രീത്വമുള്ള, മാദകത്തിടമ്പായ, മദാലസയായ, വടിവൊത്ത ശരീരമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക