1. fully

    ♪ ഫുൾലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പൂർണ്ണമായും, മുഴുവനും, അത്രയും, അലം, പൂർണ്ണമായി
    3. തികച്ചും, കുറഞ്ഞത്, കുറഞ്ഞപക്ഷം, ഒട്ടുംകുറയാതെ, ചുരുങ്ങിയത്
  2. sport fully

    ♪ സ്പോർട്ട് ഫുള്ളി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നർരസികനായി
    3. ഉല്ലാസപ്രിയനായി
  3. fully drawn

    ♪ ഫുൾലി ഡ്രോൺ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പൂർണ്ണമായി കുലയ്ക്കപ്പെട്ട
  4. speed fully

    ♪ സ്പീഡ് ഫുള്ളി
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ശീഘ്രതയോടെ
  5. fully known

    ♪ ഫുൾലി നോൺ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പൂർണ്ണമായും അറിയുന്ന
  6. fully fledged

    ♪ ഫുൾലി ഫ്ലെജ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പറക്കമുറ്റിയ, പറക്കപറ്റിയ, വളർച്ചയെത്തിയ, മുറ്റ്, വിരൂഢ
  7. fully occupied

    ♪ ഫുൾലി ഓക്യുപൈഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വളരെ തിരക്കുപിടിച്ച, വളരെ തിരക്കുള്ള, വളരെ ജോലിത്തിരക്കുള്ള, ധാരാളം ജോലിത്തിരക്കുള്ള, വ്യാപൃത
  8. fully open

    ♪ ഫുൾലി ഓപ്പൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തുറന്ന, പൂർണ്ണമായി തുറന്ന, വായ് തുറന്നുനില്ക്കുന്ന, തുറന്നു മലർത്തിയിട്ട, കരാള
    3. തുറന്ന, പൂർണ്ണമായി തുറന്ന, ഉത്ഫുല്ല, നല്ലതുപോലെ തുറന്ന, വായ് തുറന്നുനില്ക്കുന്ന
  9. fully extended

    ♪ ഫുൾലി എക്സ്റ്റെന്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരത്തിയിട്ട, പൂർണ്ണമായിവിതിർത്ത, വിരിച്ചിട്ട, നിവർത്തിയിട്ട, നീണ്ടുകിടക്കുന്ന
  10. be fully grown

    ♪ ബി ഫുള്ളി ഗ്രോൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൂർണ്ണവളർച്ചയിലെത്തുക, പ്രായംതികയുക, പക്വമാകുക, പരിപക്വമാവുക, പാകംവരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക