- adjective (വിശേഷണം)
പ്രായപൂർത്തിയായ, പ്രായപൂർത്തിയെത്തിയ, യുക്തവയസ്സുള്ള, വയസ്ഥ, പ്രായപൂർത്തിവന്ന
മുഴുവനും വടർന്ന, വികസിതമായ, ഉത്ഫുല്ല, വിരിഞ്ഞ, പ്രഫുല്ലമായ
മൂപ്പെത്തിയ, പ്രായപൂർത്തി വന്ന, പ്രായപൂർത്തിയായ, പരിണത, വിരൂഢ
പറക്കമുറ്റിയ, പറക്കപറ്റിയ, വളർച്ചയെത്തിയ, മുറ്റ്, വിരൂഢ
പ്രായപൂർത്തിയായ, പുരുഷപ്രായമെത്തിയ, വയസ്ഥ, സമ്പുഷ്ട, വളർച്ചയെത്തിയ