അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
fulminate
♪ ഫൾമിനേറ്റ്
src:ekkurup
verb (ക്രിയ)
പൊട്ടിത്തെറിക്കുക, ശക്തമായി പ്രതിഷേധിക്കുക, ഗർജ്ജിച്ചു പറയുക, ഖണ്ഡിക്കുക, നിഷ്കർഷിക്കുക
fulmination
♪ ഫൾമിനേഷൻ
src:ekkurup
noun (നാമം)
പൊട്ടിത്തെറിക്കൽ, ഗർജ്ജനം, ആക്ഷേപം, പ്രതിഷേധം, എതിർവാദം
fulminate against
♪ ഫൾമിനേറ്റ് അഗെയിൻസ്റ്റ്
src:ekkurup
verb (ക്രിയ)
ശകാരിക്കുക, ചീത്തപറയുക, രൂക്ഷമായി വിമർശിക്കുക, നിശിതമായി വിമർശിക്കുക, രൂക്ഷമായ ഭാഷയിൽ വിമർശിക്കുക
മുറവിളികൂട്ടുക, ഖേദിക്കുക, മരിഞ്ഞലായിരിക്കുക, ആടൽപ്പെടുക, ദുഃഖിക്കുക
നിശിതമായി വിമർശിക്കുക, ശകാരിക്കുക, ചീത്തപറയുക, രൂക്ഷമായി വിമർശിക്കുക, രൂക്ഷമായ ഭാഷയിൽ വിമർശിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക