1. fumble

    ♪ ഫംബിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. തപ്പൽ, തപ്പിത്തടയൽ, വഴുതൽ, തെറ്റ്, പിശക്
    1. verb (ക്രിയ)
    2. തപ്പിത്തടയുക, തപ്പിനോക്കുക, തപ്പുക, ഇരുട്ടിൽ തപ്പുക, തടവുക
    3. തപ്പിത്തപ്പിനടക്കുക, ഇടറുക, ഇരടുക, എരടുക, തെന്നുക
    4. പിടികിട്ടാതെപോകുക, പിടിത്തം വിട്ടുപോകുക, തെറ്റിപ്പോകുക, ചുവട്പിഴക്കുക, വീണുപോകുക
    5. കുഴപ്പമാക്കുക, കുഴപ്പത്തിലാക്കുക, തകരാറാക്കുക, തെറ്റായി കെെകാര്യം ചെയ്യുക, ക്രമരഹിതമായി പ്രവർത്തിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക