1. fume

    ♪ ഫ്യൂം
    src:ekkurupShare screenshot
    1. noun (നാമം)
    2. ധൂമം, പുക, സ്തരി, ധൂമിക, ധൂപം
    3. നാറ്റം, മണം, ഗന്ധം, വാസന, കെട്ടമണം
    1. verb (ക്രിയ)
    2. പുകയുക, പുക പുറന്തള്ളുക, ആവി വമിപ്പിക്കുക, ആവിയായി മാറുക, പുകവമിപ്പിക്കുക
    3. കോപം കൊണ്ടു പുകയുക, കുതമ്പുക, കുരുവുക, മോകരിക്കുക, കോപിക്കുക
  2. fret and fume

    ♪ ഫ്രെറ്റ് ആൻഡ് ഫ്യൂം
    src:crowdShare screenshot
    1. verb (ക്രിയ)
    2. കോപിച്ചലറുക
  3. fretting and fuming

    ♪ ഫ്രെറ്റിംഗ് ആൻഡ് ഫ്യൂമിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. അനാവശ്യമായി പരിഭ്രമിക്കൽ
  4. fumes

    ♪ ഫ്യൂംസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പുക, ധൂമോദ്ഗാരം, തീപ്പുക, കരമാലം, അഗ്നികേതു
    3. മൂടൽമഞ്ഞ്, ധൂമിക, പുക, ധൂമം, മഞ്ഞ്
    4. ആവി, നീരാവി, വെള്ളാവി, ബാഷ്പം, കുകൂലം
  5. fuming

    ♪ ഫ്യൂമിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കോപാധീനനായ, കോപാകുലനായ, ക്രോധാവിഷ്ടനായ, കുപിതനായ, ക്ഷുബ്ധനായ
    3. കോപിച്ച, കുപിതം, കുപിത, കോപിത, ക്ഷുബ്ധനായ
    4. കുപിത, കോപി, കോപിത, അമർഷ, അമർഷിത
    5. രോഷാകുലം, ക്രോധാവിഷ്ടമായ, അതിക്രുദ്ധമായ, അരിശംമൂത്ത, കലികയറിയ
    6. ക്രോധം പൂണ്ട, ക്രോധാവിഷ്ഠനായ, വലിയ കോപം കാണിക്കുന്ന, കുപിതനായ, അതിരുഷിത
    1. idiom (ശൈലി)
    2. കോപിഷ്ഠനായ, കുപിത, കോപി, കോപിത, അമർഷ
    1. phrase (പ്രയോഗം)
    2. കുപിത, കോപി, കോപിത, അമർഷ, അമർഷിത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക