1. fumigate

    ♪ ഫ്യൂമിഗേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ധൂപദ്രവ്യം പുകയ്ക്കുക, രോഗസംക്രമണകീടങ്ങളെ നശിപ്പിക്കാൻ വേണ്ടി പുകയ്ക്കുക, ധൂപിക്കുക, പുകയിടുക, ധൂപം കാട്ടുക
  2. fumigating perfumes

    ♪ ഫ്യൂമിഗേറ്റിംഗ് പേഫ്യൂംസ്
    src:crowdShare screenshot
    1. noun (നാമം)
    2. പുകയ്ക്കാനുള്ള സുഗന്ധകങ്ങൾ
  3. fumigation

    ♪ ഫ്യൂമിഗേഷൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പുകയ്ക്കൽ
  4. fumigator

    ♪ ഫ്യൂമിഗേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. ധൂപക്കുറ്റി
  5. fumigant

    ♪ ഫ്യൂമിഗന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അണുനാശിനി, രോഗാണുനാശിനി, കീടനാശിനി, ശുദ്ധീകരണൗഷധം, പൂതിഹരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക