- noun (നാമം)
ആഘോഷം, വിശേഷം, ഉത്സവം, ഉത്സവത്തിമിർപ്പ്, മഹോത്സവം
ആഹ്ലാദത്തിമിർപ്പ്, സുഖം, സുഖാസ്വാദനം, ഉല്ലാസം, ഉല്ലാസഘോഷം
തുള്ളലും ചാട്ടവും, കോലഹലം, കോമാളിത്തം, വികൃതചേഷ്ടകൾ, കോമാളിത്തരം. കുരങ്ങത്തരം
കളി, ലീല, കിലം, ഖേല, ഖേലനം
ആഹ്ലാദിക്കൽ, ആഘോഷിക്കൽ, ആരമണം, ആനന്ദം, മാദനം