1. fun-loving

    ♪ ഫൺ-ലവിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കേളീപരമായ, കേളീപ്രിയമായ, ക്രീഡാപ്രിയമായ, ലീലാപപൂർണ്ണമായ, ഉല്ലാസമുള്ള
    3. ഊർജ്ജിതമായ, ഓജസ്വിയായ, ഊർജ്ജ്വസ്വലമായ, ചൈതന്യമുള്ള, ചൊടിയുള്ള
    4. സന്തോഷമുള്ള, പ്രസന്നതയുള്ള, ആഹ്ലാദകര, പ്രസാദാത്മകത്വമുള്ള, ഉല്ലസിതനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക