1. function

    ♪ ഫങ്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ധർമ്മം, പണി, പ്രവൃത്തി, ആയോഗം, കൃത്യനിർവ്വഹണം
    3. കടമ, ചുമതല, കർമ്മം, കർമ്മകം, ഉത്തരവാദിത്വം
    4. പരിപാടി, ചടങ്ങ്, മംഗലകർമ്മം, മംഗളകർമ്മം, ശുഭകർമ്മം
    1. verb (ക്രിയ)
    2. പ്രവർത്തിക്കുക, നിർവ്വഹിക്കുക, ചെയ്യുക, കർമ്മം ചെയ്യുക, ജോലി ചെയ്യുക
    3. പ്രവർത്തിക്കുക, വർത്തിക്കുക, ധർമ്മം ചെയ്യുക, സേവനം ചെയ്യുക, സേവനം നൽകുക
  2. functional

    ♪ ഫങ്ഷണൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രവർത്തനക്ഷമതയുള്ള, പ്രവർത്തനതലത്തിലുള്ള, ഉപയോഗപ്പെടുന്ന, അഭ്യാസക്ഷമമായ, പ്രയോജനക്ഷമമായ
    3. പ്രവൃത്തിപരമായ, പ്രവർത്തിക്കുന്ന, പ്രവർത്തന, പ്രവർത്തിക്കുന്ന സ്ഥിതിയിലുള്ള, നന്നായി പ്രവർത്തിക്കുന്ന
  3. function key

    ♪ ഫങ്ഷൻ കീ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രോഗ്രാമിംഗ് സമയത്തോ അല്ലാതെയോ ചില പ്രത്യേക പ്രവർത്തികൾക്ക് കമ്പ്യൂട്ടറിൻ നിർദ്ദേശം കൊടുക്കാനായി കീ ബോർഡിൽ ഉപയോഗിക്കുന്ന ചില ഷോർട്ട്കട്ട് കീകൾ
  4. functional diagram

    ♪ ഫങ്ഷണൽ ഡയഗ്രാം
    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടറിന്റെയോ പ്രോഗ്രാമുകളുടെയോ വിവിധ ഭാഗങ്ങളുടെ പ്രവർത്തനങ്ങൾ അന്യോന്യം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ൻ കാണിക്കുന്ന ഡയഗ്രം
  5. functional literacy

    ♪ ഫങ്ഷണൽ ലിറ്ററസി
    src:crowdShare screenshot
    1. noun (നാമം)
    2. പ്രായോഗിക സാക്ഷരത
  6. auspicious function

    ♪ ഓസ്പിഷ്യസ് ഫംഗ്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. മംഗളകർമ്മം
  7. functioning

    ♪ ഫങ്ഷനിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രവർത്തിക്കുന്ന, നടക്കുന്ന, പ്രവർത്തനസ്ഥിതിയിലുള്ള, ഉപയോഗിച്ചു കൊണ്ടിരിക്കുന്ന, ഉപയോഗത്തിലിരിക്കുന്ന
    3. ഉപയോഗയോഗ്യമായ, ഉപയോഗിക്കാവുന്ന, ഉപയോഗമുള്ള, ഉപയുക്തമായ, ഉപയോഗിക്കാൻ കൊള്ളാവുന്ന
    4. പ്രവർത്തിക്കുന്ന, ഓടുന്ന, ധർമ്മം നിർവ്വഹിക്കുന്ന, പ്രവർത്തനശക്തി യുള്ള, പ്രവർത്തനിരതമായ
    5. ഉപയോഗിക്കാൻ കൊള്ളാവുന്ന. പ്രവർത്തനക്ഷമമായ, പ്രവർത്തക, സേവനയോഗ്യമായ, നന്നായി പ്രവർത്തിക്കുന്ന, പ്രവർത്തനസാദ്ധ്യമായ
    6. പ്രവർത്തനത്തിലുള്ള, പ്രവർത്തിക്കുന്ന, ഓടുന്ന, ധർമ്മം നിർവ്വഹിക്കുന്ന, പ്രവർത്തനശക്തി യുള്ള
    1. idiom (ശൈലി)
    2. ചലനാവസ്ഥയിലുള്ള, ചലിക്കുന്ന, യ, പോകുന്ന, ച്യവന
    1. noun (നാമം)
    2. പ്രവർത്തനം, പ്രവൃത്തി, പ്രചാലനം, പ്രവർത്തിക്കൽ, കർമ്മം
    3. പണിയെടുക്കൽ, പ്രവർത്തം, പ്രവർത്തനം, പ്രവൃത്തി, പ്രവർത്തിക്കൽ
    4. പ്രവർത്തന, പ്രവർത്തനം, പ്രവർത്തിക്കൽ, പ്രകടനം, പ്രചാലനം
    5. പ്രവർത്തനം, പ്രവർത്തം, പ്രചാലനം, ധർമ്മം നിർവ്വഹിക്കൽ, പ്രവൃത്തി
    6. ഉപയോഗം, ഉപയോഗക്ഷമത, ഉപയുക്തത, നിർവ്വഹണം, പ്രവർത്തനം
  8. functionalism

    ♪ ഫങ്ഷണലിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. നിർവ്വഹണക്ഷമത, പ്രവർത്തനക്ഷമത, സേവനക്ഷമത, പ്രയോഗക്ഷമത, പ്രയോജനക്ഷമത
  9. function as

    ♪ ഫങ്ഷൻ ആസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആയിത്തീരുക, ആക്കിത്തീർക്കുക, പകരം നിൽക്കുക, പകരം ഉപകാരപ്പെടുക, മറ്റൊന്നിന്റെ ധർമ്മം അനുഷ്ഠിക്കുക
    3. വേറൊന്നി ധർമ്മം നിർവ്വഹിക്കുക, വേറൊന്നി പ്രവൃത്തിചെയ്യുക, ഒന്നിനു പകരമാവുക, ബദലായിരിക്കുക, പകരമാവുക
    4. ആകുക, ഭവിക്കുക, വർത്തിക്കുക, വേറൊന്നിനു പകരമായിത്തീരുക, ആയിത്തീരുക
  10. functionality

    ♪ ഫങ്ഷണാലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. നിർവ്വഹണക്ഷമത, പ്രവർത്തനക്ഷമത, സേവനക്ഷമത, പ്രയോഗക്ഷമത, പ്രയോജനക്ഷമത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക