- adjective (വിശേഷണം)
സുവിശേഷാനുസാരമായ, വേദവിഹിതമായ, വേദപ്രമാണപരമായ, വേദപ്രമാണത്തിനനുസരണമായ, ബെെബിൾപ്രകാരമുള്ള
അമിതമായി ആചാരനിഷ്ഠകള്‍പാലിക്കുന്ന, ഇടുങ്ങിയമനസ്ഥിതിയുള്ള, മാമൂൽവാദിയായ, യാഥാസ്ഥിതികനായ, യാഥാസ്ഥിതിക ചിന്താഗതിയുള്ള
- noun (നാമം)
തീവ്രവാദി, വിപ്ലവകാരി, അമിതവാദി, മൗലികവാദി, മതമൗലികവാദി