1. seed funding

    ♪ സീഡ് ഫണ്ടിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രാരംഭ മൂലധനം
  2. slush fund

    ♪ സ്ലഷ് ഫണ്ട്
    src:crowdShare screenshot
    1. noun (നാമം)
    2. കൈക്കൂലി കൊടുത്ത പണം
  3. resere fund

    ♪ റിസിയർ ഫൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. സൂക്ഷിപ്പു ധനം
  4. trust fund

    ♪ ട്രസ്റ്റ് ഫണ്ട്
    src:crowdShare screenshot
    1. noun (നാമം)
    2. യഥാർത്ഥ ഉടമ പ്രായപൂർത്തിയാവുന്നതു വരെ ഊരായ്മക്കാരെ ഏല്പിക്കുന്ന ധനമോ വസ്തുവകകളോ
    3. യഥാർത്ഥ ഉടമ പ്രായപൂർത്തിയാവുന്നതു വരെ ഊരായ്മക്കാരെ ഏൽപിക്കുന്ന ധനമോ വസ്തുവകകളോ
  5. sinking fund

    ♪ സിങ്കിംഗ് ഫണ്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ഋണമോചനധനം
    3. കൈമാറ്റ നിധി
  6. relief fund

    ♪ റിലീഫ് ഫണ്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ദുരിതാശ്വാസനിധി
  7. fund

    ♪ ഫണ്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഫണ്ട്, നിധി, സഞ്ചിതധനം, ധനസഞ്ചയം, രക്ഷാധനം
    3. ധനം, പണം, മുതൽ, ധനസഞ്ചയം, ദ്രവ്യം
    4. നിധി, ശേഖരം, കൂട്ടം, കെെയിരിപ്പ്, സംഗ്രഹം
    1. verb (ക്രിയ)
    2. ഫണ്ടുണ്ടാക്കുക, ധനം കൊടുക്കുക, മൂലധനം ഏർപ്പെടുത്തുക, മൂലധനം സ്വരൂപിക്കുക, സമ്പത്ത് കെെകാര്യം ചെയ്യുക
  8. reserve fund

    ♪ റിസർവ് ഫൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. കരുതൽധനം
    3. സൂക്ഷിപ്പു പണം
  9. funds

    ♪ ഫണ്ട്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സമ്പാദ്യം, ഭാവിയിലേക്കു സമ്പാദിച്ചുവച്ചിട്ടുള്ള തുക, ജീവിതസമ്പാദ്യം, ആയുഷ്കാലസമ്പാദ്യം, പുറപ്പാട്
    3. ആദായം, ദ്രവ്യലാഭം, ലാഭം, ധനലാഭം, ധനാഗമം
    4. മുതൽ, കൈവശമുള്ള ഭൂമിയോ ഓഹരികളോ, പുരയിടങ്ങൾ, ആസ്തി, വിലകല്‍പ്പിക്കാവുന്ന വസ്തുക്കൾ
    5. സാമ്പത്തികശേഷി, ആവശ്യമായ ധനം, ശേഷി, വക, വിഭവശേഷി
    6. പണം, രൂപ, ധനം, വേദനം, ബുഷം
  10. fund-raising event

    ♪ ഫണ്ട്-റെയ്സിംഗ് ഇവന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ധനസമാഹരണപരിപാടി, ധനസമാഹരണയജ്ഞം, ധർമ്മകർമ്മങ്ങൾക്കുള്ള സഹായനിധി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക