1. funeral

    ♪ ഫ്യൂണറൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. ശവസംസ്കാരം, ശവസംസ്കാരചടങ്ങ്, ഉത്തരകർമ്മം, ഉദകക്രിയ, സലിലക്രിയ
    3. പ്രശ്നം, പൊല്ലാപ്പ്, ചുമതല, ഉത്തരവാദിത്വം, ബാദ്ധ്യത
  2. funeral pyre

    ♪ ഫ്യൂണറൽ പയർ
    src:crowdShare screenshot
    1. noun (നാമം)
    2. ചിത
  3. funeral bathing

    ♪ ഫ്യൂണറൽ ബാതിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. പുല കുളി
  4. funereal

    ♪ ഫ്യൂണീറിയൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിരാനന്ദമായ, പ്രലാപകരമായ, ഭയജനകമായ, വ്യസനകരമായ, ശോകമൂകമായ
    3. ദുഃഖസൂചനമായ, കറുപ്പുനിറമായ, കറുത്ത, ഇരുണ്ട, തമിസ്ര
  5. funeral ablution

    ♪ ഫ്യൂണറൽ അബ്ലൂഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. പുലകുളി
  6. funeral cloth

    ♪ ഫ്യൂണറൽ ക്ലോത്ത്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചരമാവരണം, ശവമഞ്ചം മൂടുന്നതുണി, പട്ടുംകച്ചയും, ശവമുഖത്തുണി, ശവവസ്ത്രം
  7. funeral rites

    ♪ ഫ്യൂണറൽ റൈറ്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശവസംസ്കാരക്രിയകൾ, സംസ്കാരശുശ്രൂഷ, ചരമശുശ്രൂഷ, ഒപ്പീസ്, ശേഷക്രിയകൾ
  8. funeral director

    ♪ ഫ്യൂണറൽ ഡയറക്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ശ്മശാനകാര്യഭാരവാഹി, ശവസംസ്കാരകൻ, പ്രേതകർമ്മ നിർവ്വാഹകൻ, ശവസംസ്കാരച്ചുമതല വഹിക്കുന്നവൻ, ശവസംസ്കാരത്തിനു കരാറെടുത്തവൻ. ശവസംസ്കാര ഏർപ്പാടുകൾ ചെയ്യുന്നവൻ
  9. funeral service

    ♪ ഫ്യൂണറൽ സേർവിസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശവസംസ്കാരക്രിയകൾ, സംസ്കാരശുശ്രൂഷ, ചരമശുശ്രൂഷ, ഒപ്പീസ്, ശേഷക്രിയകൾ
  10. funeral parlour

    ♪ ഫ്യൂണറൽ പാർലർ
    src:ekkurupShare screenshot
    1. noun (നാമം)
    2. മോർഗ്, മോർച്ചറി, ശവശരീരം സൂക്ഷിക്കുന്ന മുറി, ശവമുറി, ശവപ്പുര
    3. ശവശരീരം സൂക്ഷിക്കുന്ന മുറി, ശവമുറി, ശവപ്പുര, മൃതഗൃഹം, പ്രേതഗൃഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക