1. funky

    ♪ ഫങ്കി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പുതിയ രീതിയിലുള്ള, പുതിയ സമ്പ്രദായത്തിലുള്ള, പരിഷ്കാരമുള്ള, ഫാഷനുള്ള, നവീനരീതിയിലുള്ള
    3. ദുർഗ്ഗന്ധമുള്ള, പൂതിഗന്ധിയായ, നാറ്റമുള്ള, ദുർഗ്ഗന്ധി, കുണപ
    4. വായു കെട്ടിനിന്ന, വായുസഞ്ചാരമില്ലാത്ത, വായുസഞ്ചാരത്തിനുള്ള ദ്വാരങ്ങളില്ലാത്ത, അപവന, കാറ്റില്ലാത്ത
    5. ഏറ്റവും പുതിയ പരിഷ്കാരമായ, ആധുനികപരിഷ്കാരത്തിനു യോജിച്ച, ഏറ്റവും ഒടുവിലത്തെ പരിഷ്കാരം അനുസരിച്ചുള്ള, ഇപ്പോഴത്തെ രീതിക്കുള്ള, ലോകാനുരൂപമായ
    6. മണക്കുന്ന, ചൂരടിക്കുന്ന, മണമുള്ള, ദുർഗ്ഗന്ധമുള്ള, ഘ്രാണ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക