1. funnel

    ♪ ഫണൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചോർപ്പ്, വച്ചൂറ്റി, കുഴൽ, നാളി, നാളം
    3. പുകക്കുഴൽ. ചോർപ്പ്, ധൂമപഥം, ധൂമദ്വാരം, ധൂമനിർഗ്ഗമദ്വാരം, പുനൽ
    1. verb (ക്രിയ)
    2. ഒഴുക്കിക്കൊണ്ടുപോകുക, ചോർപ്പിലൂടെ ഒഴിക്കുക, ചാലുവഴി ഒഴുക്കുക, ചാലിലൂടെ ഒഴുക്കുക, ചാലിലൂടെ കൊണ്ടുപോവുക
  2. funnel-shaped

    ♪ ഫണൽ-ഷെയ്പ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കോണാകൃതിയായ, താഴെ വട്ടത്തിൽ പരന്നും മേലോട്ടു കൂർത്തതുമായ, കോണാകാരമായ, സൂചന്യാകാരമായ, തൂശൻ
  3. funnel chimney

    ♪ ഫണൽ ചിംനി
    src:ekkurupShare screenshot
    1. noun (നാമം)
    2. പുകക്കുഴൽ, പുകപ്പഴുത്, പുകദ്വാരം, ധൂമനിർഗ്ഗമം, ധൂമമാർഗ്ഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക