- noun (നാമം)
തമാശ, നേരമ്പോക്ക്, നർമ്മോക്തി, ഫലിതം, ഫലിതോക്തി
- adjective (വിശേഷണം)
അത്യന്തം രസകരമായ, ഏറെ ചിരിപ്പിക്കുന്ന, തമാശയ്ക്കു വകനല്‍കുന്ന, തമാശയായ, നേരമ്പോക്കായ
അത്യന്തംരസകരമായ, ഹർഷമൂർച്ഛയുണ്ടാക്കുന്ന, അതിരസികത്തരം നിറഞ്ഞ, വലിയ തമാശയ്ക്കുവകനല്‍കുന്ന, വിനോദിപ്പിക്കുന്ന
അത്യന്തം രസകരമായ, ഏറെ ചിരിപ്പിക്കുന്ന, തമാശയ്ക്കു വകനല്‍കുന്ന, തമാശയായ, നേരമ്പോക്കായ
സോല്ലാസമായ, ഏറെ ചിരിപ്പിക്കുന്ന, ചിരിച്ചു മറിയുന്ന, ഹർഷമൂർച്ഛയുണ്ടാക്കുന്നത്ര നേരമ്പോക്കായ, ഭ്രാന്തുപിടിച്ചതുപോലെ ചിരിപ്പിക്കുന്ന
അത്യന്തം രസകരമായ, അതിരസകരമായ, തമാശയായ, ചിരിപ്പിക്കുന്ന, വളരെ രസാവഹമായ
- noun (നാമം)
ജോക്ക്, ഫലിതം, തമാശ, നേരമ്പോക്ക്, കൂൾ
- verb (ക്രിയ)
തോന്നുക, തോന്നലുണ്ടാവുക, ഇന്ദ്രിയബോധമുണ്ടാകുക, വികാരം ഉണ്ടാവുക, വികരിക്കുക