- noun (നാമം)
മർക്കടത്തരം, കുരങ്ങത്തരം, കുരങ്ങുകളി, കോമാളിക്കളി, ഏതെങ്കിലും തരത്തിൽ മറ്റുള്ളവർക്കു വിഷമമുണ്ടാക്കുന്ന വിധത്തിലുള്ള മോശമായ പെരുമാറ്റം
ചുറ്റിക്കളി, വളരെ ഗൗരവമല്ലാത്ത അനാശാസ്യമായ പ്രവൃത്തി, വളരെ ഗൗരവമല്ലാത്ത അനാശാസ്യമായ പെരുമാറ്റം, ലെെംഗികച്ചുവയുള്ള അനുചിതപെരുമാറ്റം, നേരമ്പോക്ക്
കുസൃതി, വികൃതിത്തം, കുസൃതിത്തരം, കുസൃതിത്തനം, പാഴത്തനം
നടക്കുന്ന കാര്യങ്ങൾ, വിചിത്രസംഭവങ്ങൾ, വിശേഷങ്ങൾ, വിശേഷസംഗതികൾ, പുതിയ സംഭവവികാസങ്ങൾ
സൂത്രം, അടവ്, തട്ടിപ്പ്, തന്ത്രം, കുടിലത