1. furious

    ♪ ഫ്യൂറിയസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രോഷാകുലം, ക്രോധാവിഷ്ടമായ, അതിക്രുദ്ധമായ, അരിശംമൂത്ത, കലികയറിയ
    3. ചൂടുപിടിച്ച, ചൂടുള്ള, ഉഗ്രമായ, ഉത്കടമായ, വികാരത്തിനു തീപിടിച്ച
  2. furiousness

    ♪ ഫ്യൂറിയസ്നെസ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ചിത്തവിക്ഷോഭം
    3. രോഷോൻമത്തത
  3. furiously

    ♪ ഫ്യൂറിയസ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഭ്രാന്തമായ വേഗത്തിൽ, ശീഘ്രഗതിയിൽ, ത്വരയോടെ, മുറുകെ, ഉഗ്രമായി
    1. idiom (ശൈലി)
    2. നീരസത്താടെ, അങ്ങേയറ്റത്തെ നീരസത്തോടെ, രോഷാകുലമായി, അമർഷത്തോടെ, വിരോധമായി
    1. phrase (പ്രയോഗം)
    2. ഊർജ്ജസാ, ശക്തമായി, ഓജസ്സോടുകൂടി, അത്യുന്മേഷത്തോടുകൂടി, ഊർജ്ജസ്വലമായി
  4. the roof be furious

    ♪ ദ റൂഫ് ബീ ഫ്യൂറിയസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പുരപ്പുറം, മേൽക്കൂര, മേല്പുര, മേൽക്കൂരയുടെ ഉപരിതലം, മുകൾപ്പാട്
  5. be furious

    ♪ ബി ഫ്യൂരിയസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കുഴപ്പമാക്കുക, പ്രതിഷേധം പ്രകടമാക്കുക, വഴക്കുകൂടുക, വിരോധം പറയുക, എതിരുപറയുക
    1. verb (ക്രിയ)
    2. കോപപരവശനാകുക, കോപം കൊണ്ടലറുക, രോഷം കൊണ്ട് തിളയ്ക്കുക, രോഷാകുലനാകുക, രോഷം കൊള്ളുക
    3. ക്ഷോഭിച്ചുവശാകുക, കോപിക്കുക, സമനിലതെറ്റുക, ചൂടാകുക, വലുതായി കോപിക്കുക
    4. കോപം കൊണ്ടു പുകയുക, കുതമ്പുക, കുരുവുക, മോകരിക്കുക, കോപിക്കുക
    5. ചൂടാകുക, കോപിക്കുക, കയർക്കുക, വീറുക, കയയ്ക്കുക
    6. രോഷം കൊണ്ട് തിളയ്ക്കുക, രോഷം തിളച്ചുമറിയുക, കോപപരവശനാകുക, ചൂടാകുക, തട്ടിക്കയറുക
  6. fast and furious

    ♪ ഫാസ്റ്റ് ആൻഡ് ഫ്യൂറിയസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭ്രമിച്ച, വെകിളിപിടിച്ച, ക്ഷുബ്ധ, സംഭ്രാന്തമായ, ഭ്രാന്തചിത്തമായ
    3. വപ്രാളംകൂട്ടുന്ന, വപ്രാളപ്പെട്ടുള്ള, വെകിളിപിടിച്ചുള്ള, സംഭ്രാന്തമായ, ഉന്മത്തമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക