1. soft furnishings

    ♪ സോഫ്റ്റ് ഫേണിഷിംഗ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. മേശവിരികൾ ഇത്യാദി
    3. കർട്ടനുകൾ
  2. furnish

    ♪ ഫർണിഷ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സജ്ജീകരിക്കുക, ഉപകരണങ്ങൾ സ്ഥാപിക്കുക, അകസാമാനങ്ങൾ സ്ഥാപിക്കുക, സജ്ജീകരണങ്ങൾ നടത്തുക, സാധനസാമഗ്രികൾകൊണ്ടു സജ്ജീകരണങ്ങൾ നടത്തുക
    3. സജ്ജീകരിക്കുക, സജ്ജീകരണങ്ങൾ ചെയ്യുക, എത്തിച്ചുകൊടുക്കുക, ഏർപ്പെടുത്തുക, സസംഭരിച്ചുകൊടുക്കുക
  3. soft furnishing

    ♪ സോഫ്റ്റ് ഫേണിഷിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. കർട്ടനുകൾ
    3. കർട്ടനുകൾ, മേശവിരികൾ ആദിയായവ
    4. മേശവിരികൾ ആദിയായവ
  4. furnish with

    ♪ ഫർണിഷ് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൊടുക്കുക, കൊടുക്ക, നല്കുക, ഏകുക, വിശ്രാണിക്കുക
  5. furnished

    ♪ ഫർണിഷ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സജ്ജീകരിച്ച, സജ്ജീകരണങ്ങളുള്ള, അലങ്കൃത, മുത്തണി, ലാഞ്ഛിത
  6. furnishings

    ♪ ഫർണിഷിംഗ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗൃഹോപകരണങ്ങൾ, വീട്ടുസാമാനങ്ങൾ, അകസാമഗ്രി, ഭവനസാമഗ്രികൾ, മരസ്സാമാനം
    3. ഉപകരണങ്ങൾ, അകസാമാനങ്ങൾ, ഉരുപ്പടികൾ, ഗൃഹേപകരണങ്ങൾ, വീട്ടുസാമങ്ങൾ
  7. furnishing

    ♪ ഫർണിഷിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഏർപ്പാടു ചെയ്യൽ, വ്യവസ്ഥ, കൊട, കൊടുക്കൽ, കൊടുതി
    3. അലങ്കാരം, ഭൂഷണം, വിഭൂഷണം, അലങ്കരണം, മണ്ഡനം
    4. അലങ്കാരം, ഭൂഷണം, വിഭൂഷണം, അലങ്കരണം, മണ്ഡനം
  8. well furnished with

    ♪ വെൽ ഫേണിഷ്ഡ് വിത്ത്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നല്ല സുഖസൗകര്യങ്ങളുള്ള, ആവശ്യമായ സംഭാരങ്ങളുള്ള, സുവിഹിത, വിഭവസൗകര്യങ്ങളുള്ള, വേണ്ടതെല്ലാം സജ്ജീകരിച്ചുവച്ചിട്ടുള്ള
  9. embellish furnish

    ♪ എംബെള്ളിഷ് ഫർണിഷ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അലങ്കരിക്കുക, ചമയിക്കുക, ചമല്ക്കരിക്കുക, കോപ്പിടുക, വിതാനിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക