1. furniture

    ♪ ഫർണിച്ചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗൃഹോപകരണങ്ങൾ, വീട്ടുസാമാനങ്ങൾ, അകസാമഗ്രി, ഭവനസാമഗ്രികൾ, മരസ്സാമാനം
  2. provide with furniture

    ♪ പ്രൊവൈഡ് വിത് ഫർണിച്ചർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സജ്ജീകരിക്കുക, ഉപകരണങ്ങൾ സ്ഥാപിക്കുക, അകസാമാനങ്ങൾ സ്ഥാപിക്കുക, സജ്ജീകരണങ്ങൾ നടത്തുക, സാധനസാമഗ്രികൾകൊണ്ടു സജ്ജീകരണങ്ങൾ നടത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക