1. furrow

    ♪ ഫറോ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉഴവുചാൽ, ഉഴവുചാല്, ചാല്, ചാൽ, കലപ്പച്ചാൽ
    3. ചാല്, ചാൽക്കീറ്, മുഖക്കോട്ടം, ചുളിവ്, വലി
    1. verb (ക്രിയ)
    2. ചാലുവീഴുക, ചാലുണ്ടാകുക, ചുളിയുക, ചുളിവുണ്ടാകുക, ചുളി വീഴുക
  2. plough a lonely furrow

    ♪ പ്ലൗ എ ലോൺലി ഫറോ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പരസഹായമില്ലാതെ ഒറ്റയ്ക്ക് അദ്ധ്വാനിക്കുക
  3. furrowed

    ♪ ഫറോഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചുളുക്കിയ, ചുളിവുവച്ച, ഇടയ്ക്കിടയ്ക്കു ചുളിവുകളും മടക്കുകളുമുള്ള, ചുളുക്കുണ്ടാക്കിയ, മടക്കുവീഴ്ത്തിയ
    3. ചുളിഞ്ഞ, ചുളിവുള്ള, ചുളിവുവീണ, ചുരുണ്ട, വക്ര
    4. നെടുകെ അലങ്കച്ചാലുകൾ ഉണ്ടാക്കിയ, ചാലുകൾ, ചുളികൾ, വരകൾ മുതലായവകൊണ്ട് അലംകൃതമായ, ചാലു കീറിയ
    5. ചാലിട്ട, ചാലുകീറിയ, ചാലുള്ള, സീതിയായ, ഹല്യവത്തായ
    6. തുകൽപോലെയുള്ള, പരുക്കനായ, ആകുലിത, മിനുസമില്ലാത്ത, നിരപ്പില്ലാത്ത
  4. furrow one's brows

    ♪ ഫറോ വൺസ് ബ്രൗസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നെറ്റിചുളിക്കുക, പുരികംകോട്ടുക, മുഖം ചുളിക്കുക, മുഖം ചുളിച്ചുനോക്കുക, തുറിച്ചുനോക്കുക
    3. മുഖം വീർപ്പിക്കുക, നെറ്റിചുളിക്കുക, പുരികംകോട്ടുക, മുഖം ചുളിക്കുക, മുഖം ചുളിച്ചുനോക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക