1. further

    ♪ ഫർദർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദൂസ്ഥമായ, ദൂരതരമായ, അകലെയുള്ള, അകലെ, ഏറെ ദൂരെയുള്ള
    3. കൂടുതലായിട്ടുള്ള, അധികമായ, ഇനിയുമുള്ള, അധികതരമായ, വിശേഷാലുള്ള
    1. adverb (ക്രിയാവിശേഷണം)
    2. അപ്പുറം, ഇനിയും, മേലും, കറേക്കൂടി, കൂടാതെ
    1. verb (ക്രിയ)
    2. വർദ്ധിപ്പിക്കുക, അനുകൂലിക്കുക, അനുഗ്രഹിക്കുക, ഉന്നതിവരുത്തുക, ഉത്സാഹിപ്പിക്കുക
  2. furtherance

    ♪ ഫർദറൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംവർദ്ധനം, മുന്നേറുന്നതിനു സഹായിക്കൽ, ഉപകാരം, അഭിവൃദ്ധമാക്കൽ, കയറ്റം കൊടുക്കൽ
  3. furthering

    ♪ ഫർദറിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംവർദ്ധനം, മുന്നേറുന്നതിനു സഹായിക്കൽ, ഉപകാരം, അഭിവൃദ്ധമാക്കൽ, കയറ്റം കൊടുക്കൽ
    3. പ്രോത്സാഹനം, ഉപകാരം, ഉത്തേജനം, അഭിവൃദ്ധിപ്പെടുത്തൽ, പോഷണം
    4. പ്രോത്സാഹനം, താങ്ങ്, പിൻതുണ, പിൻബലം, പോഷണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക