1. further particulars

    ♪ ഫർദർ പാർട്ടിക്യൂളേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. കൂടുതൽ വിവരങ്ങൾ
  2. particularity

    ♪ പാർട്ടിക്യുലാരിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രത്യേകത, തനതുപ്രത്യേകത, പ്രത്യേകത്വം, വെയക്തികത്വം, അസാമാന്യത്വം
    3. വിശദവിവരം, വെെശദ്യം, വിശദാംശം, കൃത്യത, സൂക്ഷ്മത
  3. in particular

    ♪ ഇൻ പർട്ടിക്യുലർ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പ്രത്യേകിച്ച്, വിശേഷിച്ച്, വിശേഷാൽ, പ്രത്യേകമായി
    3. വിശിഷ്യ, വിശേഷവിധിയായി, പ്രത്യേകം, പ്രത്യേകിച്ച്, വിശേഷേണ
  4. particularize

    ♪ പാർട്ടിക്യുലറൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിവരമായി പറയുക, സവിസ്തരം പറയുക, പ്രത്യേകം പ്രത്യേകമായി പറയുക, തരം തിരിച്ചുപറയുക, ഇനം തിരിച്ചുപറയുക
  5. particularly

    ♪ പാർട്ടിക്യുലർലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പ്രത്യേകമായി, വിശേഷേണ, വിശിഷ്യാ, വിശേഷതയായി, വിശേഷവിധിയായി
    3. നിയതമായി, വ്യക്തമായി, പ്രകടമായി, സ്പഷ്ടമായി, വിശിഷ്യാ
  6. particulars of facts

    ♪ പാർട്ടിക്യുലേഴ്സ് ഓഫ് ഫാക്ട്സ്
    src:crowdShare screenshot
    1. noun (നാമം)
    2. വസ്തുസ്ഥിതിവിശേഷങ്ങൾ
  7. bright particular star

    ♪ ബ്രൈറ്റ് പാർട്ടിക്കുലർ സ്റ്റാർ
    src:crowdShare screenshot
    1. noun (നാമം)
    2. ആരാധാനാപാത്രം
  8. particular

    ♪ പാർട്ടിക്യുലർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെെയക്തികമായ, പ്രത്യേകമായ, ഒന്നിനെ സംബന്ധിച്ച, വ്യതിരിക്തമായ, സവിശേഷ
    3. അതിവിശേഷമായ, വിശേഷാലുള്ള, വെെശേഷികമായ, വിശിഷ്ടമായ, സവിശേഷമായ
    4. എളുപ്പത്തിലൊന്നും തൃപ്തിപ്പെടുത്താനൊക്കാത്ത, ചെറിയ കാര്യത്തിനു വലിയ ബഹളമുണ്ടാക്കുന്ന, പ്രസാദിപ്പാൻ പ്രയാസമായ, എത്രയായലും തൃപ്തിതോന്നാത്ത, മികച്ചതുമാത്രം തിരഞ്ഞെടുക്കുന്ന
    1. noun (നാമം)
    2. വിശദാംശം, വിശദവിവരം, വിവരങ്ങൾ, വസ്തു സ്ഥിതിവിശേഷങ്ങൾ, വിഷയം
  9. the particulars

    ♪ ദ പാർട്ടിക്യുലേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സാഹചര്യങ്ങൾ, വസ്തുതകൾ, കാര്യങ്ങൾ, കൃത്യം, വിശദവിവരങ്ങൾ
  10. over-particular

    ♪ ഓവർ-പാർട്ടിക്യുലർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അരോചകമാംവിധം ഇഷ്ടാനിഷ്ടങ്ങളുള്ള, പ്രത്യേക ഇഷ്ടാനിഷ്ടങ്ങളുള്ള, തൃപ്തിപ്പെടുത്താനാവാത്ത, വിചിത്രരുചിയായ, നിസ്സാരകാര്യത്തിനു വലിയ ബഹളമുണ്ടാക്കുന്ന
    3. നിസ്സാരകാര്യങ്ങളിൽ അതിശ്രദ്ധയുള്ള, നിസ്സാരകാര്യങ്ങളിൽ അധികം നിഷ്ഠയുള്ള, തൃപ്തിപ്പെടുത്താൻ കഴിയാത്ത, കൃത്യതയിലും വിശദാംശങ്ങളിലും ശ്രദ്ധിക്കുന്ന, നിഷ്കൃഷ്ടമായ അഭിരുചികളുള്ള
    4. വെറുതെ ബഹളം വയ്ക്കുന്ന, പരാതി പറയുന്ന, തൃപ്തിപ്പെടുത്താൻ കഴിയാത്ത, നിസ്സാരകാര്യങ്ങളിൽ അതിശ്രദ്ധയുള്ള, ചില്ലരകാര്യങ്ങളിൽ വലിയ ശ്രദ്ധവയ്ക്കുന്ന
    5. വളരെ സൂക്ഷ്മതയുള്ള, തെരഞ്ഞെക്കുന്നതിൽ വളരെ സൂക്ഷ്മത പുലർത്തുന്ന, തൃപ്തിപ്പെടുത്താൻ പ്രയാസമായ, തൃപ്തിപ്പെടുത്താൻ എളുതല്ലാത്ത, തൃപ്തിപ്പെടുത്താൻ വയ്യാത്ത
    6. കൃത്യതയിലും വിശദാംശങ്ങളിലും ശ്രദ്ധിക്കുന്ന, നിഷ്കർഷയുള്ള, കാര്യങ്ങൾ നേരാംവണ്ണം നടക്കണമെന്നു നിർബന്ധമുള്ള, കഠിനമായി അദ്ധ്വാനിക്കുന്ന, അതിസൂക്ഷ്മ ദൃഷ്ടിയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക