1. simple interest

    ♪ സിംപിൾ ഇന്ററസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ക്രമപ്പലിശ
    3. വെറും പലിശ
  2. clash of interests

    ♪ ക്ലാഷ് ഓഫ് ഇന്ററസ്റ്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. അഭിപ്രായ സംഘർഷം
  3. self-interest

    ♪ സെൽഫ്-ഇൻട്രസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വാർത്ഥതാൽപര്യം, സ്വാർത്ഥത, സ്വാർത്ഥം, മമത, മമത്വം
  4. self-interested

    ♪ സെൽഫ്-ഇൻട്രസ്റ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വാർത്ഥ, തൻകാര്യമാത്രപ്രസക്തനായ, സ്വാർത്ഥപരായണനായ, സ്വന്തംകാര്യം മാത്രം നോക്കുന്ന, സ്വാർത്ഥെെകനിരതനായ
  5. interest

    ♪ ഇൻറസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. രസം, താത്പര്യം, തത്പരത, പ്രസക്തി, പൂരായം
    3. ആകർഷണം, ആകർഷകത്വം, വശ്യത, ഹൃദ്യത, മനോഹാരിത
    4. പരിഗണന, സംബന്ധപ്പെട്ട കാര്യം, അനന്തരഫലം, കാര്യകാരണബന്ധം, പ്രാധാന്യം
    5. വിനോദവൃത്തി, പ്രത്യേക അഭിരുചിയുള്ള പ്രവൃത്തി, ഒഴിവുസമയത്ത് ഇഷ്ടമായി ചെയ്യുന്ന തൊഴിൽ, നേരംപോക്ക്, വിശ്രമവേളയിലെ വിനോദപ്രവർത്തി
    6. മുടക്ക്, ഓഹരി, ഭാഗം, പങ്ക്, അവകാശം
    1. verb (ക്രിയ)
    2. താത്പര്യം ജനിപ്പിക്കുക, ശ്രദ്ധയുണ്ടാക്കുക, ജിജ്ഞാസ ഉളവാക്കുക, രസകരമായിരിക്കുക, രസംതോന്നിപ്പിക്കുക
    3. താല്പര്യം ഉണ്ടാക്കുക, അനുനയിക്കുക, പ്രേരിപ്പിക്കുക, ബോദ്ധ്യപ്പെടുത്തുക, ഗുണങ്ങൾ പറഞ്ഞുവിശ്വസിപ്പിച്ചു വാങ്ങിപ്പിക്കുക
  6. vested interest

    ♪ വെസ്റ്റഡ് ഇൻട്രസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്ഥാപിതതാൽപര്യം
    3. ലാഭക്കണ്ൺ
    4. ലാഭക്കണ്ണ്
  7. interesting

    ♪ ഇൻറസ്റ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രസകരമായ, രസനിർഭരമായ, താത്പര്യമുണർത്തുന്ന, നർമ്മദ, രസാത്മക
  8. interested

    ♪ ഇൻറസ്റ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. താൽപര്യമുള്ള, വേണ്ടത്തക്ക, തത്പരമായ, അഭിരുചിയുള്ള, ശ്രദ്ധയുള്ള
    3. ബന്ധപ്പെട്ട, സംബന്ധിക്കപ്പെട്ട, ഉൾപ്പെട്ട, പരീത, ബാധിക്കപ്പെട്ട
    4. സ്വാർത്ഥപര, പക്ഷധര, സ്വലാഭാസക്ത, പക്ഷപാതിയായ, പക്ഷസ്നേഹിയായ
  9. in someone's interests

    ♪ ഇൻ സംവൺസ് ഇൻറ്രസ്റ്റ്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഒരാളുടെ നന്മയ്ക്കു വേണ്ടി, ഒരാളുടെ താല്പര്യാർത്ഥം, കാര്യാർത്ഥം, ആയിക്കൊണ്ട്, പ്രയോജനത്തിനു വേണ്ടി
  10. advance interest

    src:crowdShare screenshot
    1. noun (നാമം)
    2. മുൻകൂർപലിശ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക