1. furtive

    ♪ ഫർട്ടിവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഗോപ്യമായ, ഗൂഢമായ, രഹസ്യമായ, കാപടികമായ, രഹസ്യ
  2. furtively

    ♪ ഫർട്ടിവ്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രഹസ്യമായി, ഗോപ്യമായി, ഒളിവിൽ, മറഞ്ഞ്, അണിയറയ്ക്കുള്ളിൽ
    1. adverb (ക്രിയാവിശേഷണം)
    2. ചാഞ്ഞ്, ചരിഞ്ഞ്, ചരിവായി, ഒരുവശം ഉയർന്നും ഒരുവശം താഴ്ന്നും, പാർശ്വസ്ഥമായി
    3. രഹസ്യമായി, ഒളിവിൽ, മറഞ്ഞ്, അണിയറയ്ക്കുള്ളിൽ, പിന്നണിയിൽ
    4. ചാഞ്ഞ്, ചരിഞ്ഞ്, ചരിവായി, ഒരുവശം ഉയർന്നും ഒരുവശം താഴ്ന്നും, പാർശ്വസ്ഥമായി
    1. idiom (ശൈലി)
    2. പിന്നിൽക്കൂടി, കേൾക്കാതെ കണ്ട്, വഞ്ചകമായി, ഒളിച്ച്, അയാളറിയാതെ
    1. phrase (പ്രയോഗം)
    2. സ്വകാര്യമായി, തന്ത്രമായി, കപടമായി, രഹസ്യമായി, നിഭൃതം
  3. take furtively

    ♪ ടെയ്ക്ക് ഫേർട്ടിവ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കളവായെടുക്കുക, കളവു ചെയ്യുക, അപഹരിക്കുക, മോഷ്ടിക്കുക, കക്കുക
  4. observe furtively

    ♪ ഒബ്സർവ് ഫർട്ടിവ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിരീക്ഷിക്കുക, നിരീക്ഷണത്തിൽ വയ്ക്കുക, നോക്കിയറിയുക, ശ്രദ്ധവയ്ക്കുക, കാണുക
  5. furtiveness

    ♪ ഫർട്ടിവ്നെസ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒളിവ്, കള്ളം, കള്ളത്തരം, ഗൂഢപ്രവൃത്തി, രഹസ്യനടപടി
    3. രഹസ്യാത്മകത, രഹസ്യം സൂക്ഷിപ്പ്, നിണ്യം, നിഗൂഢത, ദുരൂഹത
  6. move furtively

    ♪ മൂവ് ഫർട്ടിവ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പാത്തും പതുങ്ങിയും നീങ്ങുക, ഒളിച്ചു കടക്കുക, പതുങ്ങിക്കയറുക, പരുങ്ങി നോക്കുക, പാത്തും പതുങ്ങിയും കടന്നുപോവുക
    3. പമ്മുക, പമ്മിനടക്കുക, ഒളിച്ചുകടക്കുക, ശബ്ദം കേൾപ്പിക്കാതെ പമ്മിനടക്കുക, ഒളിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക