1. fusing point

    ♪ ഫ്യൂസിംഗ് പോയിന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ദ്രവണാങ്കം
  2. fuse

    ♪ ഫ്യൂസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സംയോജിപ്പിക്കുക, കൂട്ടിക്കലർത്തുക, സന്ധാനം ചെയ്ക, വിളക്കിച്ചേർക്കുക, ഇണക്കിച്ചേർക്കുക
    3. സംയോജിക്കുക, യോജിക്കുക, ഉരുകുക, ഒട്ടിച്ചേരുക, ഒട്ടുക
    4. ഫ്യൂസാകുക, അധികവെെദ്യുതി പ്രവഹിച്ചു സഞ്ചാരപഥം മുറിയുക, ഹ്രസ്വപരിവാഹം ഉണ്ടാകുക, ഷോർട്ട്സർക്യൂട്ട് ഉണ്ടാവുക, വെെദ്യുത ദീപത്തിന്റെ ഫ്യൂസ് എരിഞ്ഞുപോവുക
  3. fuse-box

    ♪ ഫ്യൂസ്-ബോക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഫ്യൂസ്പെട്ടി
    3. വീട്ടിലെയും മറ്റും എലക്ട്രിക് ഫ്യൂസുപെട്ടി
  4. fusing

    ♪ ഫ്യൂസിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഏകീകരണം, സംയോജനം, യോജന, യോജനം, ഐക്യം
    3. ഐക്യം, ഏകീകരണം, സംയുക്താവസ്ഥ, യോജിപ്പ്, ഏകീകരിക്കൽ
  5. blended. fused

    ♪ ബ്ലെൻഡഡ് ഫ്യൂസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പലസാധനങ്ങളടങ്ങിയ, കലർത്തപ്പെട്ട, സങ്കരമായ, വിവിധാംശ നിർമ്മിതമായ, മിശ്രയോഗപ്രകാരം കട്ടിച്ചേർക്കപ്പെട്ട
  6. fused

    ♪ ഫ്യൂസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉദ്ഗ്രഥിതമായ, ഏകീകൃതമായ, കൂട്ടിയോജിപ്പിക്കപ്പെട്ട, പല ഘടകങ്ങൾ ചേർന്നുണ്ടായ, ഏകീകൃതമാക്കപ്പെട്ട
  7. blow a fuse

    ♪ ബ്ലോ എ ഫ്യൂസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കോപിക്കുക, കുപിതനാകുക, ക്ഷോഭിക്കുക, വിധം മാറുക, ദേഷ്യപ്പെടുക
    1. phrasal verb (പ്രയോഗം)
    2. കോപിക്കുക, കുപിതനാകുക, ക്ഷോഭിക്കുക, വിധം മാറുക, ദേഷ്യപ്പെടുക
  8. on a short fuse

    ♪ ഓൺ എ ഷോർട്ട് ഫ്യൂസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അജീർണ്ണംപിടിച്ച, അജീർണ്ണരോഗിയായ, ക്ഷിപ്രകോപം വരുന്ന, വേഗം കോപം വരുന്ന, വെറിപിടിച്ച
    3. ക്ഷിപ്രകോപിയായ, മുൻകോപമുള്ള, കോപിയായ, ശുണ്ഠിക്കാരനായ, മുൻശുണ്ഠിയുള്ള
    4. വെറിപിടിച്ച, കോപമുള്ള, മുൻകോപമുള്ള, ക്ഷിപ്രകോപം വരുന്ന, വേഗം കോപം വരുന്ന
    5. മൂക്കത്തുശുണ്ഠിയുള്ള, വാമശീലമായ, പെട്ടെന്നു ക്ഷോഭിക്കുന്ന, സദാ കോപിയായ, മുൻകോപമുള്ള
    6. പെട്ടെന്നു കോപിക്കുന്ന, കോപശീല, വേഗം ദേഷ്യം വരുന്ന, മുൻകോപിയായ, ക്ഷിപ്രകോപം വരുന്ന
  9. short-fused

    ♪ ഷോർട്ട്-ഫ്യൂസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കോപിയായ, മുൻകോപമുള്ള, ക്ഷിപ്രകോപം വരുന്ന, വേഗം കോപം വരുന്ന, പെട്ടെന്നു ശുണ്ഠിവരുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക