1. fuss

    ♪ ഫസ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബഹളം, കുഴപ്പം, ഒച്ചപ്പാട്, കോലാഹലം, ആരവാരം
    3. കുഴപ്പം, വിഷമം, ക്ലേശം, അലട്ടൽ, സൊല്ല
    4. ബഹളം, പ്രതിഷേധം, പരിഭവം, പരാതി, എതിർപ്പ്
    1. verb (ക്രിയ)
    2. വെറുതെ ബഹളം വയ്ക്കുക, നിസ്സാരകാര്യത്തെച്ചൊല്ലി തല പുകയ്ക്കുക, കാരണം കൂടാതെ ഒച്ചപ്പാടുണ്ടാക്കുക, കാര്യമില്ലാതെ ബഹളമുണ്ടാക്കുക, ആതാളിക്കുക
  2. take on make a fuss

    ♪ ടെയ്ക്ക് ഓൺ മെയ്ക്ക് എ ഫസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആവശ്യമില്ലാതെ അസ്വസ്ഥപ്പെടുക, അസ്വസ്ഥമാകുക, നിസ്സാരകാര്യത്തിന്മേൽ വലിയ ബഹളം ഉണ്ടാക്കുക, പെട്ടെന്നു ക്ഷോഭിക്കുക, ആവശ്യത്തിൽകൂടുതൽ ശക്തിയായി പ്രതികരിക്കുക
  3. fuss over

    ♪ ഫസ്സ് ഓവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരിപാലിക്കുക, വളർത്തുക, ശ്രദ്ധിക്കുക, ശുശ്രൂഷിക്കുക, ഉപചരിക്കുക
  4. fuss and bother

    ♪ ഫസ്സ് ആൻഡ് ബോദർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യർത്ഥഭാഷണം, നീണ്ടുനിൽക്കുന്നതും വിരസവുമായ ചർച്ച, വാഗ്വാദം, ആരവാരം, കോലഹലം
  5. fuss-budget

    ♪ ഫസ്സ്-ബജറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സദാ ആധിപിടിച്ചു നടക്കുന്നവൻ, നിസ്സാരകാര്യത്തിനു ബഹളമുണ്ടക്കുന്നവൻ, ഭീരു, വൃദ്ധയുടെ സ്വഭാമുള്ളയാൾ
  6. make a fuss about

    ♪ മെയ്ക് എ ഫസ്സ് അബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശക്തിയായി എതിർക്കുക, ശക്തിയുക്തം എതിർക്കുക, ശക്തിയായ എതിർപ്പു പ്രകടിപ്പിക്കുക, എതിരു പറയുക, വിരോധം പറയുക
  7. make a fuss

    ♪ മെയ്ക് എ ഫസ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരാതിപ്പെടുക, ആവലാതിപ്പെടുക, പ്രാരബ്ധംപറയുക, പരാതി നൽകുക, സങ്കടം ബോധിപ്പിക്കുക
    3. പ്രതിഷേധിക്കുക, പ്രതിഷേധം പ്രകടിപ്പിക്കുക, പ്രതിഷേധം രേഖപ്പെടുത്തുക, പ്രതികൂലിക്കുക, വിസമ്മതം പ്രകടിപ്പിക്കുക
    4. മുറുമുറുക്കുക, പിറുപിറുക്കുക, മിറുമിറുക്കുക, മൊറുമൊറുക്കുക, അതൃപ്തിയോ അമർഷമോ പ്രകടിപ്പിക്കുക
    5. പിറുപിറുക്കുക, മുറുമുറുക്കുക, മൊറുമൊറുക്കുക, സദാ പരാതിപ്പെടുക, മുരളുക
  8. kick up a fuss

    ♪ കിക്ക് അപ് എ ഫസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രതിഷേധിക്കുക, വിരോധിക്കുക, തടസ്സം പറയുക, നീരസം പ്രകടിപ്പിക്കുക, ശക്തിയായി എതിർക്കുക
    1. phrasal verb (പ്രയോഗം)
    2. കുഴപ്പമാക്കുക, പ്രതിഷേധം പ്രകടമാക്കുക, വഴക്കുകൂടുക, വിരോധം പറയുക, എതിരുപറയുക
    1. verb (ക്രിയ)
    2. പരാതിപ്പെടുക, ആവലാതിപ്പെടുക, പ്രാരബ്ധംപറയുക, പരാതി നൽകുക, സങ്കടം ബോധിപ്പിക്കുക
    3. പ്രതിഷേധിക്കുക, പ്രതിഷേധം പ്രകടിപ്പിക്കുക, പ്രതിഷേധം രേഖപ്പെടുത്തുക, പ്രതികൂലിക്കുക, വിസമ്മതം പ്രകടിപ്പിക്കുക
    4. സംശയം പ്രകടിപ്പിക്കുക, എതിർപ്പു പ്രകടിപ്പിക്കുക, ആശങ്ക കാണിക്കുക, പ്രതികൂലിക്കുക, എതിർക്കുക
    5. കരഞ്ഞു പരാതിപ്പെടുക, പരാതിപ്പെടുക, ആവലാതിപ്പെടുക, പിറുപിറുക്കുക, പൊറുപൊറുക്കുക
  9. whinge kick up a fuss

    ♪ വിഞ്ച് കിക്ക് അപ്പ് എ ഫസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വെറുതേ കുറ്റം പറയുക, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ചുമത്തി നിന്ദിക്കുക, കഴമ്പില്ലാത്ത എതിർപ്പു പ്രകടിപ്പിക്കുക, ദുസ്തർക്കം ഉന്നയിക്കുക, പരാതിപ്പെടുക
  10. fuss and feathers

    ♪ ഫസ്സ് ആൻഡ് ഫെദേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബഹളം, കുഴപ്പം, ഒച്ചപ്പാട്, കോലാഹലം, ആരവാരം
    3. അനാവശ്യബഹളം, പുകിൽ, ബഹളം, കുഴപ്പം, ഒച്ചപ്പാട്
    4. ബഹളം, വിക്ഷോഭം, നിസ്സാരകാര്യത്തിനു ബഹളം കൂട്ടൽ, കോലഹലം, വപ്രാളം
    5. കോലാഹലം, ബഹളം, ഉലപ്പൽ, വപ്രാളം, തിരക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക