1. fustian

    ♪ ഫസ്റ്റിയൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിരർത്ഥകമായ ശബ്ദധോരണിയുള്ള, വാചാടോപമായ, അനാവശ്യപദപ്രയോഗമുള്ള, ശബ്ദാഡംബരമുള്ള, വൃഥാസ്ഥൂലമായ
    3. ആലങ്കാരികമായ സാലങ്കാരമായ, അലങ്കാരധോരണിയുള്ള, ഭാഷാലങ്കാരമുള്ള, സാടോപമായ, ശബ്ദാഡംമ്പരമുള്ള
    4. അലങ്കാരസമൃദ്ധിയോടു കൂടിയ, വാക്ചാതുര്യമുള്ള, വാഗ്മിത്വമുള്ള, വാക്പാടവമുള്ള, ഭാഷാലങ്കാരമുള്ള
    5. അലങ്കാരബഹുലമായ, ഭാഷാലങ്കാരമുള്ള, അത്യലംകൃതമായ, വർണ്ണപ്പകിട്ടുള്ള, അത്യുക്തിപരമായ
    6. ഭാഷാലങ്കാരമുള്ള, അലങ്കാരധോരണിയുള്ള, ആലങ്കാരികമായ, സാലങ്കാരമായ, ചിത്രപദ
    1. noun (നാമം)
    2. വാചാടോപം, ശബ്ദഘോഷം, ശബ്ദാഡംബരം, ശബ്ദകോലാഹലം, നിരർത്ഥകമായ ശബ്ദധോരണി
    3. വാചാടോപം, നിരർത്ഥകമായ ശബ്ദധോരണി, ശബ്ദാഡംബരം, ഘനഭാഷണം, ശബ്ദബഹുലത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക