1. fusty

    ♪ ഫസ്റ്റി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുർഗന്ധമുള്ള, പൂതിഗന്ധമായ, പഴകിയമണമുള്ള, പഴക്കം മണക്കുന്ന, വളിച്ചുനാറുന്ന
    3. പഴഞ്ചൻമട്ടിലുള്ള, പഴയമാതിരിയുള്ള, ഇപ്പോഴത്തെ സമ്പ്രദായത്തിനനുസരിച്ചുള്ളതല്ലാത്ത, പഴയരീതിയിലുള്ള, കാലാവധികഴിഞ്ഞ
  2. fustiness

    ♪ ഫസ്റ്റിനെസ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുറിയിൽ വായു കെട്ടിനിന്നുണ്ടാകുന്ന ദുഷിച്ച നാറ്റം, കെട്ടിക്കിടന്ന വായു, വായുസഞ്ചാരമില്ലായ്മ, കാറ്റില്ലായ്മ, നിർവാതം
    3. കരിമ്പൻ, പൂപ്പ്, പൂപ്പൽ, പൂവൻ, പൂഞ്ച്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക