-
futurism
♪ ഫ്യൂച്ചറിസം- noun (നാമം)
- ഭവിതവ്യതാവാദം
- ഭവിഷ്യവാദം
- മാമൂലുകളെ തിരസ്ക്കരിച്ച ആധുനിക യാന്ത്രിക ജീവിതരീതിയെ കലാസാഹിത്യാദികളിൽ ആവിഷ്ക്കരിക്കുന്ന ഒരു പ്രസ്ഥാനം
-
one who knows past -present and future
♪ വൺ ഹു നോസ് പാസ്റ്റ് -പ്രസന്റ് ആൻഡ് ഫ്യൂച്ചർ- noun (നാമം)
- ഭൂതവർത്തമാനഭാവികാലങ്ങൾ അറിവുള്ളവൻ
-
future generation
♪ ഫ്യൂച്ചർ ജനറേഷൻ- noun (നാമം)
- അനന്തര തലമുറകൾ
-
future
♪ ഫ്യൂച്ചർ- adjective (വിശേഷണം)
- noun (നാമം)
-
in future
♪ ഇൻ ഫ്യൂച്ചർ- idiom (ശൈലി)
-
near future
♪ നിയർ ഫ്യൂച്ചർ- noun (നാമം)
- ആസന്നഭാവി
-
future event
♪ ഫ്യൂച്ചർ ഇവന്റ്- noun (നാമം)
- ഭാവിസംഭവം
-
future life
♪ ഫ്യൂച്ചർ ലൈഫ്- noun (നാമം)
- മരണാനന്തര ജീവിതം
- ഭാവികാലം
- വ്യക്തിയുടെയും രാഷ്ട്രത്തിന്റെയും മാറിമാറി വരുവാൻ പോകുന്ന അവസ്ഥ
- ഭാവി
- ഭാവിജീവിതം
-
cause of future good
♪ കോസ് ഓഫ് ഫ്യൂച്ചർ ഗുഡ്- adjective (വിശേഷണം)
- ഭാവിയിൽ ഗുണമുണ്ടാകുന്ന
-
future trading
♪ ഫ്യൂച്ചർ ട്രെയ്ഡിംഗ്- noun (നാമം)
- അവധി വ്യാപാരം